Browsing: KERALA

തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോപുവിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനായില്ല. നാട്ടുകാരുടെ പ്രതിഷേധവും സംഘർഷാവസ്ഥയും കാരണം പ്രതിയെ തിരികെ കൊണ്ടുപോയി. ആറ്റിങ്ങൽ എംഎൽഎ…

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംസ്ഥാന വ്യാപകമായ റെയ്ഡ്. പുലർച്ചെയാണ് എൻഐഎ സംഘം…

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കോട്ടയം തിരുഹൃദയ…

കണ്ണൂര്‍: ഡിവൈഎഫ്ഐ നേതാവ് എം.ഷാജർ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയ സംഭവത്തിൽ വീഴ്ചയുണ്ടായെന്ന് സിപിഎം പ്രാദേശിക നേതൃത്വം. പരിപാടി സംഘടിപ്പിച്ചവർക്ക് തെറ്റുപറ്റിയെന്ന് തില്ലങ്കേരി ലോക്കൽ കമ്മിറ്റി അറിയിച്ചു.…

തൃശൂർ: പെണ്‍കുട്ടിയെ പീഡിപ്പിച്ച പുരോഹിതന് ഏഴ് വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. തൃശൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ആമ്പല്ലൂർ സ്വദേശി രാജു കൊക്കനാണ്…

തിരുവനന്തപുരം: സർവേ നമ്പർ ഉൾപ്പെടുത്തിയ ബഫർ സോൺ മാപ്പ് വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ ജനുവരി ഏഴിനകം ഫയൽ ചെയ്യാം. കരട് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ കരട്…

തിരുവനന്തപുരം: കൊച്ചി നഗരത്തിന് പിന്നാലെ തിരുവനന്തപുരത്തേക്കും ജിയോ ട്രൂ 5ജി സർവീസ് വരുന്നു. ബുധനാഴ്ച മുതൽ തിരുവനന്തപുരത്തെ ജിയോ ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ 1 ജിബിപിഎസ്+ വേഗതയിൽ…

കോട്ടയം: സോളാർ കേസിൽ സിബിഐയുടെ ക്ലീൻ ചിറ്റ് ലഭിച്ചതിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അന്വേഷണത്തിന്‍റെ ഫലത്തെക്കുറിച്ച് ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ലെന്നും സത്യം മറച്ചുവയ്ക്കാൻ കഴിയില്ലെന്ന്…

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കികൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും മാസ്കും സാനിറ്റൈസറും ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദേശം…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നോ ഫിഷിംഗ് സോൺ പ്രഖ്യാപിക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന ചില മാധ്യമങ്ങളിലെ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.…