Browsing: KERALA

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സമ്മാനിക്കുന്ന സ്വർണ്ണ കപ്പ് ഇന്ന് കോഴിക്കോട്ടെത്തും. ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ ഉച്ചകഴിഞ്ഞ് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോൽസവത്തിൽ…

കണ്ണൂർ: കണ്ണൂർ വി.സി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. വി.സിക്ക് വേണ്ടി…

ചങ്ങനാശ്ശേരി: മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് രാവിലെ 10.30ന് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തരൂർ കോട്ടയം ജില്ലയിൽ…

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്‍റെ മാതൃകയിൽ ഈ മാസത്തോടെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയൽ നീക്കം പൂർണ്ണമായും ഇ-ഓഫീസ് വഴി പൂർത്തിയാക്കും. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക് ആക്കി…

തിരുവനന്തപുരം: സോളാർ കേസിൽ തനിക്ക് ആശങ്കയില്ലായിരുന്നുവെന്ന് ഉമ്മൻചാണ്ടി. സത്യം വിജയിക്കുമെന്നും സത്യം വിട്ടൊരു തീരുമാനവും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും തെളിവില്ലാതെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിനെക്കുറിച്ച് നീതിബോധമുള്ളവർ ചിന്തിക്കുമെന്നും…

തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിച്ചത്. 2022 ലെ പുതുവത്സര ദിനത്തിൽ കേരളത്തിൽ വിറ്റത്…

കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന വേദിയിൽ ലീഗ് നേതാക്കൾക്കു മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എമ്മിനെ മുജാഹിദ് വേദിയിൽ വച്ച് വിമർശിച്ചത് ശരിയായില്ല. മതതീവ്രവാദ…

പത്തനംതിട്ട: ളാഹയില്‍ കെഎസ്ആർടിസി ബസ് മറിഞ്ഞ് പതിനാറ് പേർക്ക് പരിക്കേറ്റു. പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ശബരിമല തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരുടെ പരിക്ക്…

തിരുവനന്തപുരം: മാനനഷ്ടക്കേസിൽ വി.എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി. ഉമ്മൻചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധിയെ അസ്ഥിരപ്പെടുത്തിയ വിധിയിലാണ് കോടതി ചെലവ്…

തിരുവനന്തപുരം: പുതുവർഷത്തിന്‍റെ ആദ്യ ദിനത്തിൽ സംസ്ഥാനത്ത് റോഡപകടങ്ങളിൽ ഒൻപത് പേർ മരിച്ചു. ആലപ്പുഴയിൽ പോലീസ് വാഹനമിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ്…