Browsing: KERALA

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്‍റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടിയവർക്കുള്ള കനത്ത പ്രഹരമാണ് സുപ്രീം കോടതി വിധിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പുതുവർഷത്തിൽ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമുള്ള രാഷ്ട്രത്തലവന്‍റെ…

തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്കുള്ള വിമാനം മണിക്കൂറുകളോളം വൈകി. നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മണിക്കൂറുകളോളം വിമാനത്താവളത്തിൽ ഇരുത്തിയ ശേഷം മംഗലാപുരം…

കോട്ടയം: എൻ.എസ്.എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്ത് ശശി തരൂർ. ഒരു നായർക്ക് മറ്റൊരു നായരെ കാണാൻ കഴിയില്ലെന്ന് മന്നം 80 വർഷങ്ങൾക്കു മുന്നേ…

തിരുവനന്തപുരം: സൈനികരുടെ ക്ഷേമത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ 122 ടെറിട്ടോറിയൽ ആർമിയുടെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ് ഹിൽ സെന്‍റർ…

തിരുവനന്തപുരം: കേരള പൊലീസിലെ ഇന്ധന പ്രതിസന്ധി രൂക്ഷമാവുകയും തലസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് ഒരു ജീപ്പിന് 10 ലിറ്ററായി പരിമിതപ്പെടുത്തുകയും ചെയ്തു. സഹായം അഭ്യർത്ഥിച്ച് ഡി.ജി.പി ധനവകുപ്പിന് കത്ത്…

കണ്ണൂർ: ഗ്രന്ഥശാലകളിലൂടെ സമൂഹത്തിനാവശ്യമായ ഇടപെടലുകൾ നടത്താനും അറിവ് സമ്പാദിക്കുന്നതിലൂടെ ഇരുട്ടിന്‍റെ ശക്തികളെ പരാജയപ്പെടുത്താനും സമൂഹത്തിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കളക്ടറേറ്റ് ഗ്രൗണ്ടിൽ നടന്ന പ്രഥമ…

ആലപ്പുഴ: കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയിൽ നിന്ന് ബാങ്കിലേക്ക് അടയ്ക്കാൻ എടുത്ത കളക്ഷൻ തുകയിൽ നിന്ന് 1,10,000 രൂപ കാണാതായതായി പരാതി. ഡിപ്പോയിൽ നിന്ന് ഒരു കിലോമീറ്റർ പോലും…

തിരുവനന്തപുരം: കൃത്യമായ പഠനം പോലും നടത്താതെ ഒരു കോടി രൂപ മുടക്കി വാങ്ങിയ ബോഡി വോൺ ക്യാമറകൾ ഒരു മാസം പോലും ഉപയോഗിക്കാതെ പൊലീസ് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ…

കൊച്ചി: പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ എൻ ഐ എ ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 56 ഓളം സ്ഥലളിൽ പരിശോധന…

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സമ്മാനിക്കുന്ന സ്വർണ്ണ കപ്പ് ഇന്ന് കോഴിക്കോട്ടെത്തും. ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ ഉച്ചകഴിഞ്ഞ് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോൽസവത്തിൽ…