Browsing: KERALA

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ വിഷയത്തിൽ നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവർണർ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെടുക്കും. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തതിനാലാണ് സജി…

തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. നാളെ രാവിലെ 11 മണിക്ക് പൊലീസ് ആസ്ഥാനത്ത് നേരിട്ട്…

തിരുവനന്തപുരം: ഡിസംബറിലെ സാധാരണ റേഷൻ വിതരണം ജനുവരി അഞ്ച് വരെ നീട്ടിയത് സർക്കാർ പിൻവലിച്ചു. ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്ന് മന്ത്രി ജി ആർ…

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മാളികപ്പുറത്തിന് സമീപം വെടിമരുന്നു നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ…

തിരുവനന്തപുരം: 2021ൽ ലോക്ക് ഡൗൺ സമയത്ത്‌ വിഘ്‌നേഷിന്റെ മേശയിൽ ഒരുപാട് നാള് ഉപയോഗിക്കാതെ കിടന്ന പേന എടുത്ത് എഴുതാൻ തുടങ്ങിയപ്പോളാണ് ചു പൂ വാ എന്ന ചിത്രത്തിന്റെ…

കൊച്ചി: എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കൈക്കൂലി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് ലോഡ് മണ്ണിന് 500 രൂപ മതിയാകില്ലെന്ന് പറയുന്ന ദൃശ്യങ്ങൾ ആണ് പ്രചരിക്കുന്നത്.…

കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ അടയാളപ്പെടുത്തൽ നടത്തിയത് കർണാടക വനംവകുപ്പ് അല്ലെന്ന് സ്ഥിരീകരണം. ഇത് ബഫർ സോണിനായി അടയാളപ്പെടുത്തിയതല്ല. ധാതു സമ്പത്ത് പഠിക്കാൻ കേന്ദ്ര നിർദ്ദേശപ്രകാരം വന്ന സ്വകാര്യ…

കോഴിക്കോട്: മുഖ്യമന്ത്രി ബി.ജെ.പിക്കെതിരെ പൊതുവേദിയില്‍ മാത്രമാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യ ബന്ധം മൂലമാണ് ഇ പി ജയരാജനെതിരായ കള്ളപ്പണം…

പത്തനംതിട്ട: എൻ.എസ്.എസിന്‍റെ ക്ഷണപ്രകാരം മന്നം ജയന്തി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ ശശി തരൂർ മാർത്തോമ്മാ സഭയുടെ വേദിയിലേക്കും. ഫെബ്രുവരി 18ന് നടക്കുന്ന യുവവേദിയിലാണ് തരൂർ സംസാരിക്കുക. മാർത്തോമ്മാ…

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്‍റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടിയവർക്കുള്ള കനത്ത പ്രഹരമാണ് സുപ്രീം കോടതി വിധിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പുതുവർഷത്തിൽ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമുള്ള രാഷ്ട്രത്തലവന്‍റെ…