Browsing: KERALA

തിരുവനന്തപുരം: ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ കേരളത്തിന് നേട്ടം. വിവിധ വിഭാഗങ്ങളിലായി മൂന്ന് അവാർഡുകളാണ് കേരളം നേടിയത്. ഡിജിറ്റൽ ഭരണ പ്രക്രിയയെ ജനകീയമാക്കാൻ…

തിരുവനന്തപുരം: അവിവാഹിതരായ താമസക്കാർ രണ്ട് മാസത്തിനകം ഫ്ലാറ്റ് ഒഴിയാൻ നിര്‍ദ്ദേശം നൽകിയ സംഭവത്തിൽ യുവതികള്‍ക്ക് പിന്തുണയുമായി ഉടമ. ഫ്ലാറ്റ് ഒഴിയേണ്ടെന്ന് ഉടമ പറഞ്ഞു. താമസക്കാരായ ഗോപികയോടും ദുർഗ്ഗയോടും…

ഡൽഹി: ചട്ടങ്ങൾ ലംഘിക്കാത്തതും മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാത്തതുമായ പരസ്യങ്ങള്‍ ബസുകളില്‍ നൽകുന്നത് സംബന്ധിച്ച് പദ്ധതി സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ബസുകളുടെ വശങ്ങളിൽ പരസ്യങ്ങൾ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ ഭാഗമായിരുന്ന ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് വീട്ടുവാടകയിനത്തില്‍ പ്രതിമാസ സഹായം നൽകാൻ ലത്തീൻ അതിരൂപത. സർക്കാർ നൽകുന്ന 5,500 രൂപയ്ക്ക് പുറമേ 1,500…

മലപ്പുറം: കേരളത്തിൽ തുടർച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്താണെങ്കിലും പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ 2.33 ലക്ഷം വർദ്ധനവുണ്ടായത് മുസ്ലിം ലീഗിന് വലിയ ആത്മവിശ്വാസം നൽകുന്നു. ഭരണമില്ലാതെ ലീഗിന് നിലനിൽക്കാനാകില്ലെന്ന…

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഡോളർ കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും പിടിമുറുക്കുകയാണ്. കേസിലെ ഒന്നാം പ്രതി സന്തോഷ് ഈപ്പനെ ഉദ്യോഗസ്ഥർ തുടർച്ചയായി…

തിരുവനന്തപുരം: ചെഗുവേരയും കെ.ആർ ഗൗരിയമ്മയും ഒരേ പാതയിലും ഒരേ ലക്ഷ്യത്തിലും പോരാടി മുന്നേറിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്ക് പ്രഥമ കെ.ആർ.ഗൗരിയമ്മ ഇന്‍റർനാഷണൽ…

തിരുവനന്തപുരം: ചാൻസലർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്ന ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം വ്യക്തമായ സൂചനയാണ്…

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ നാസു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തി. ബലാത്സംഗ ശ്രമത്തിനിടെയാണ്…

കൊച്ചി: ചലച്ചിത്ര പ്രൊഡക്ഷൻ ഡിസൈനറും കലാസംവിധായകനുമായ സുനിൽ ബാബു (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ്.…