Browsing: KERALA

കോട്ടയം: വിവാദ പരാമർശത്തിനു പിന്നാലെ മന്ത്രി വി.എൻ.വാസവനും നടൻ ഇന്ദ്രൻസും ഒരേ വേദിയിൽ. കോട്ടയം പാമ്പാടിയിലാണ് സംഭവം. മന്ത്രിയോട് തനിക്ക് വിരോധമില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. ഇന്ദ്രൻസ് ഒരു…

ന്യൂഡല്‍ഹി: കേരള സര്‍വകലാശാലയിലെ വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളില്‍ നിര്‍ദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത വിധിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗം…

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയ മത്സരാർത്ഥികളുടെ ഫലം തടഞ്ഞു. 94 മത്സരങ്ങളുടെ ഫലങ്ങലാണ് സംഘാടകർ തടഞ്ഞുവെച്ചത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് തീരുമാനമെന്നും…

തിരുവനന്തപുരം: എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. ഒരു വർഗ ബഹുജന സംഘടനയിൽ അംഗമാകാൻ എളുപ്പമാണ്.…

കോഴിക്കോട്: ലെയ്ൻ ഗതാഗതം ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ഇന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. ലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവര്‍ക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത…

തൃശ്ശൂര്‍: തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപ കമ്പനിയുടെ ഉടമ പ്രവീൺ റാണെ രാജ്യം വിടാതിരിക്കാന്‍ പൊലീസ് വിമാനത്താവളങ്ങളില്‍ അറിയിപ്പ് നല്‍കി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവീൺ റാണയ്ക്കെതിരെ…

വയനാട്: വയനാട്ടിലെ സുൽത്താൻബത്തേരി നഗരസഭയിലെ 10 വാർഡുകളിൽ കാട്ടാനകളുടെ സാന്നിധ്യത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 4, 6, 9,…

സുല്‍ത്താന്‍ബത്തേരി: വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ വയനാട്ടിലെ സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാന ഇറങ്ങി. റോഡിലൂടെ നടക്കുകയായിരുന്ന യാത്രക്കാരനുനേരെ തുമ്പിക്കൈ വീശിയടിച്ച് നിലത്തിട്ടു. വീണ യാത്രക്കാരനെ കാട്ടാന…

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സർക്കാർ ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) റദ്ദാക്കി. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരുവനന്തപുരം,…

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം ആദ്യം അന്വേഷിച്ച സംഘത്തിന്‍റെ വീഴ്ചകൾ അക്കമിട്ട് നിരത്തി പുതിയ അന്വേഷണ സംഘം. നയന ഉൾപ്പെടെ അഞ്ചുപേരുടെ ഫോൺ വിവരങ്ങൾ…