Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച് ദിവസങ്ങൾക്കുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. കാസർകോട് പെൺകുട്ടിയുടെ മരണത്തിന്‍റെ…

ബത്തേരി: വയനാട് ബത്തേരിയിൽ ഇറങ്ങിയ കാട്ടാനയെ ഉൾക്കാടിലേക്ക് തുരത്താനുള്ള ശ്രമം തുടരുകയാണ്. കാട്ടാനയെ വെടിവയ്ക്കാൻ ടാസ്ക് ഫോഴ്സ് അനുമതി തേടി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കുപ്പാടി വനമേഖലയിലാണ്…

കാസർകോട്: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മറ്റൊരു മരണം കൂടി. കാസർകോട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു. തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഓൺലൈനിൽ വാങ്ങിയ കുഴിമന്തി കഴിച്ച ശേഷമാണ്…

തിരുവനന്തപുരം: ഷാരൂഖ് ഖാൻ, മമ്മൂട്ടി, ആസിഫ് അലി, മിയ ഖലീഫ എന്നിവർ തിരുവനന്തപുരത്തെ നേമത്ത് മുസ്ലിം ലീഗ് അംഗങ്ങളുടെ പട്ടികയിൽ. നേമം നിയോജക മണ്ഡലത്തിലെ കളിപ്പാന്‍കുളം വാർഡിലാണ്…

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കേരള പൊലീസ് കുറ്റപത്രം തയ്യാറാക്കി. നെയ്യാറ്റിൻകര കോടതിയിൽ തന്നെ കുറ്റപത്രം സമർപ്പിക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് കേരളത്തിൽ വിചാരണ നടത്താൻ തീരുമാനിച്ചത്. കേസിലെ…

കോട്ടയം: പാലായ്ക്കടുത്ത് മാനത്തൂരിൽ ശബരിമല തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.…

തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിക്കും. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള ഡി.ജി.പിയുടെ ഉത്തരവ് ക്രൈംബ്രാഞ്ച് മേധാവിക്ക് ലഭിച്ചു. കേസ്…

തിരുവനന്തപുരം: പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ കുട്ടികൾ മൊബൈൽ ഫോണുകൾ സ്കൂളുകളിൽ എത്തിച്ചാൽ സ്കൂൾ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫ് ആക്കി സൂക്ഷിക്കാമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ…

വയനാട്: പരാതി നൽകാനുള്ള സമയപരിധി അവസാനിക്കാറായിട്ടും വയനാട്ടിലെ ബഫർ സോൺ ഫീൽഡ് സർവേ മിക്ക പ്രദേശങ്ങളിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. റെസിഡൻഷ്യൽ ഏരിയകളിൽ ജിയോ-ടാഗ് ചെയ്യുന്നതിൽ അസറ്റ് മാപ്പർ…

തൃശൂർ: ഇരിങ്ങാലക്കുട മുരിയാട് ധ്യാന കേന്ദ്രത്തിൽ ആൾക്കൂട്ട മർദ്ദനവുമായി ബന്ധപ്പെട്ട് 11 സ്ത്രീകളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ചാലക്കുടി കോടതിയാണ് 11 സ്ത്രീകളെ റിമാൻഡ് ചെയ്തത്. എംപറർ…