Browsing: KERALA

കൊല്ലം: പൊലീസിനെയും നാട്ടുകാരെയും 54 മണിക്കൂറോളം മുള്‍മുനയില്‍ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം ചിതറ സ്വദേശി സജീവനെ ഒടുവിൽ പിടികൂടി. സാഹസികമായി പൊലീസും നാട്ടുകാരും ചേർന്ന് സജീവനെ…

കല്‍പറ്റ: ബത്തേരി നഗരത്തിൽ ഇറങ്ങിയ അപകടകാരിയായ കാട്ടാനയെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗാണ് ഉത്തരവിറക്കിയത്. നിലവിൽ ബത്തേരിക്കടുത്തുള്ള വനമേഖലയിലാണ് ആനയുള്ളത്.…

കൊച്ചി: ബാലഭിക്ഷാടനത്തിന്‍റെ പേരില്‍ ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയ രണ്ട് ആൺകുട്ടികളെ മോചിപ്പിക്കാൻ കേരള ഹൈക്കോടതി നിർദേശം. രാജസ്ഥാനിൽ നിന്നുള്ള രണ്ട് കുടുംബങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. ആറും ഏഴും…

കൊച്ചി: ഇലന്തൂർ നരബലി കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തിയ കേസിലാണ് കൊച്ചി പൊലീസ് എറണാകുളം ജൂഡീഷ്യൽ ഒന്നാം ക്ലാസ്…

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന വകുപ്പിന്‍റെ നിർദ്ദേശം വർഷങ്ങളായി അവഗണിച്ച് സർക്കാർ. 2015 മുതൽ 1,503 കേസുകൾ ആണ് ആർഡിഒമാർക്കും…

ആലപ്പുഴ: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് പ്രകാശ് ജാവദേക്കർ. അദ്ദേഹം ശക്തനായ പോരാളിയാണെന്നും ഇതേ നേതൃത്വം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പ്രകാശ്…

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് സ്വർണ്ണ കപ്പ് ഉറപ്പിച്ചു. ഒരു മത്സര ഇനത്തിൻ്റെ മാത്രം ഫലം ബാക്കി നിൽക്കെ 938 പോയിന്‍റുമായി കോഴിക്കോടാണ് മുന്നിൽ. തൊട്ട്…

ചിന്നാർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ റിവേഴ്സ് സ്ലിപ്പ് സംവിധാനം നടപ്പാക്കുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ മറയൂർ ചിന്നാർ വരെയുള്ള അന്തർ സംസ്ഥാന പാതയിൽ 16 കിലോമീറ്റർ സുരക്ഷിത…

കാസർകോട്: കാസർകോട് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ്…

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയ്ക്ക് പരാതി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷ സി.പി.എമ്മിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി.…