Browsing: KERALA

കൊച്ചി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത ശരിവച്ച് ശശി തരൂർ എംപി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പരസ്യമായും രഹസ്യമായും പിന്തുണച്ചവരുണ്ട്. അവരുമായി ചർച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം…

വയനാട്: ബത്തേരിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കു വെടിവെക്കാനുള്ള ഉത്തരവ് വൈകുന്നതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടി മന്ത്രി എ കെ ശശീന്ദ്രൻ. ഉന്നത ഉദ്യോഗസ്ഥരുടെ…

ന്യൂഡല്‍ഹി: മെട്രോ, റെയിൽ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി ആവശ്യമുണ്ടോ എന്ന നിയമപ്രശ്‌നം തുറന്നിട്ട് സുപ്രീംകോടതി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷനും സമർപ്പിച്ച…

കൊച്ചി: മാതാപിതാക്കളെ സഹായിക്കാൻ റോഡരികിൽ പേനയും മറ്റ് സാധനങ്ങളും വിൽക്കുന്നതിനിടെ പിടികൂടി ശിശുഭവനിലെത്തിച്ച രണ്ട് ഉത്തരേന്ത്യൻ കുട്ടികളെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വിട്ടയച്ചു. നവംബർ 29 മുതൽ…

അടിമാലി: നടുറോഡിൽ കാട്ടാനക്കൂട്ടം വഴിതടഞ്ഞതിനാൽ പനിബാധിച്ച് അവശനായിരുന്ന നവജാത ശിശു കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങി. അടിമാലി പഞ്ചായത്തിലെ പാട്ടയിടമ്പുകുടി ആദിവാസി കോളനിയിലെ രവി-വിമല ദമ്പതികളുടെ…

തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നതിനു യൂസർ ഫീസ് നിർബന്ധമാക്കും. മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മസേന പോലുള്ള ഏജൻസികൾക്ക് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്…

കൊച്ചി: മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിയില്ലാതെയാണ് സംസ്ഥാനത്തെ 80 ശതമാനം ഹോട്ടലുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലൈസൻസ് നൽകിയത്. 1974ലെ ജലനിയമം, 1981ലെ വായുനിയമം എന്നിവ പ്രകാരം…

കോഴിക്കോട്: കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം കൂട്ടായ വിജയമാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. മത്സരങ്ങളെല്ലാം മികച്ച നിലവാരമുള്ളതായിരുന്നു. വിധിയിൽ ഉൾപ്പെടെ ഒരു പരാതിയും ലഭിച്ചില്ല.…

തിരുവനന്തപുരം: കടമെടുക്കൽ പരിധിയിലെ കേന്ദ്രത്തിൻ്റെ കാർക്കശ്യം ബജറ്റിൽ പ്രഖ്യാപിച്ച വികസന പ്രവർത്തനങ്ങളെ ബാധിച്ചതായി കേരളം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കേന്ദ്ര നയങ്ങൾ എണ്ണിപ്പറഞ്ഞ് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക്…

തിരുവനന്തപുരം: അഴൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മുൻകരുതലിൻ്റെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കൽ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഭോപ്പാലിലെ ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ ഉറവിടമായ പെരുങ്കുഴി…