കോഴിക്കോട്: കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം കൂട്ടായ വിജയമാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. മത്സരങ്ങളെല്ലാം മികച്ച നിലവാരമുള്ളതായിരുന്നു. വിധിയിൽ ഉൾപ്പെടെ ഒരു പരാതിയും ലഭിച്ചില്ല. കലാജീവിതം തുടരാൻ കുട്ടികളെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. കലോത്സവം മാനുവൽ കാലത്തിനനുസരിച്ച് പരിഷ്കരിക്കുമെന്നും അടുത്ത വർഷം നടക്കുന്ന ഫെസ്റ്റിവലിൽ നോൺ വെജ് ഭക്ഷണവും ഉൾപ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നൽകി.
Trending
- ‘അമേരിക്കയും ഇറാനും ശത്രുവല്ല’; സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് രാജ്നാഥ് സിങ്
- തൃശൂര്‍ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നൽകും: എംഎ യൂസഫലി
- ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ബീറ്റ്സ് ഓഫ് ബഹ്റൈന്‍ വിദ്യാഭ്യാസ സഹായം കൈമാറി
- വെടിക്കെട്ട് ദുരന്തം: ബി.ടി.കെ. ആദരാഞ്ജലി അര്‍പ്പിച്ചു
- പതിനേഴുകാരനെ പീഡിപ്പിച്ച 36 കാരിക്കെതിരെ പോക്സോ കേസ്
- ഡി.എന്‍.എ ടെസ്റ്റിലൂടെ ആരോഗ്യപ്രശ്നങ്ങളറിയാം; ഇടപ്പള്ളി കീഹോള്‍ ക്ലിനിക്കില്‍ അത്യാധുനിക ജെനറ്റിക് ടെസ്റ്റിംഗ് സേവനങ്ങള്‍ ആരംഭിച്ചു
- പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് കര്‍ശന വ്യവസ്ഥകള്‍; നിയമഭേദഗതികള്‍ പാര്‍ലമെന്റ് പാസാക്കി
- രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി വില്ലന്റെ പേരിന് സാമ്യം; ‘പേട്രിയറ്റി’ന് കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്
