Browsing: KERALA

തിരുവനന്തപുരം: ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിക്ക് ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ലഭിച്ചു. എല്ലാ മതങ്ങളുടെയും സാഹോദര്യത്തിനും സമത്വത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം…

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കു യാത്രതിരിച്ച എത്തിഹാദ് വിമാനം തിരിച്ചിറക്കി. ഇന്ധന ചോർച്ചയെക്കുറിച്ച് പൈലറ്റിനു തെറ്റായ സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഇന്ന്…

ന്യൂഡല്‍ഹി: കരട് വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശങ്ങളിലെ ബഫർ സോൺ വിധിയിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കേരളത്തിന്‍റെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതിയിൽ…

കൊച്ചി: ശബരിമല അരവണയ്ക്ക് ഉപയോഗിക്കുന്ന ഏലം ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസി റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഇതു സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിയിൽ…

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശശി തരൂർ ഉൾപ്പെടെയുള്ള എം.പിമാരുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. സ്ഥാനാർത്ഥിത്വം…

കൊച്ചി: ഫിഷറീസ് സർവകലാശാല മുൻ വൈസ് ചാൻസലർ റിജി ജോണിന്‍റെ നിയമനം നിയമവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യു.ജി.സി ചട്ടങ്ങൾ കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്നു…

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കടത്ത് സംഘങ്ങൾ ഉൾപ്പെടെ എല്ലാ മാഫിയകൾക്ക് പിന്നിലും സി.പി.എം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ആലപ്പുഴയിൽ സി.പി.എം നേതാവിൻ്റെ നേതൃത്വത്തിൽ പാർട്ടി സംഘം നടത്തിയ…

മൂന്നാര്‍: മൂന്നാറിലെ മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങളെ കാത്ത് അതിശൈത്യത്തിൻ്റെ നാളുകൾ. സൈലന്‍റ് വാലി ഗൂഡാർവിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടു തുടങ്ങി. ഇന്ന് രാവിലെ സെവൻമല്ലയിലും…

പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ചൊവ്വാഴ്ച രാവിലെ രണ്ട് കാട്ടാനകൾക്കൊപ്പം ‘പി.ടി.7’വീണ്ടും എത്തി. രണ്ട് മണിക്കൂറോളം നാട്ടുകാരെയും ദ്രുതപ്രതികരണസംഘത്തെയും ഭയചകിതരാക്കി നിർത്തിയ ശേഷമാണ് ആനക്കൂട്ടം കാട്ടിലേക്ക് കടന്നത്.…

കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ മായം കലർന്ന പാൽ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിലാണ് ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടിയത്.…