Browsing: KERALA

തിരുവനന്തപുരം: കെ.പി.സി.സി ഓഫീസ് ശുചീകരണത്തിന്‍റെ ഭാഗമായി ജീവനക്കാരുടെ നിയമനത്തിനുള്ള മാർഗരേഖയായി. ഓരോ തസ്തികയിലും വിദ്യാഭ്യാസ യോഗ്യത, പാർട്ടി കൂറ്, പ്രവൃത്തി പരിചയം എന്നിവ നിർബന്ധമാക്കി. നിയമനം അഞ്ച്…

പാലക്കാട്: പാലക്കാട്ട് ധോണിയിൽ വീണ്ടും പി.ടി.7 ഇറങ്ങി. തുടർച്ചയായി പി.ടി.7 ഇറങ്ങുന്നതിൽ നാട്ടുകാർ ആശങ്കാകുലരാണ്. തലനാരിഴയ്ക്കാണ് ആളുകൾ കാട്ടാനയിൽ നിന്നും രക്ഷപ്പെടുന്നത്. രണ്ട് കാട്ടാനകൾക്കൊപ്പം ഇന്നലെ രാത്രിയാണ്…

തിരുവനന്തപുരം: ശബരിമലയിൽ വിതരണം ചെയ്ത അരവണയിൽ ചേർത്ത ഏലക്കയിൽ കീടനാശിനി ഉണ്ടെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ഏഴ് ലക്ഷം…

കൊച്ചി: ഞാറയ്ക്കല്‍ എടവനക്കാട് ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. നായരമ്പലം സ്വദേശിനി രമ്യ(32)യെയാണ് ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയത്. ഒന്നര വർഷം മുൻപാണ് രമ്യയെ കാണാതായത്. 2021…

പാലക്കാട്: മധു വധക്കേസിൽ മജിസ്റ്റീരിയൽ റിപ്പോർട്ട് തയ്യാറാക്കിയ ഒറ്റപ്പാലം മുൻ സബ് കളക്ടർ ജെറോമിക് ജോർജ് നിർണായക വെളിപ്പെടുത്തലുമായി രംഗത്ത്. മുക്കാലിയിൽ നിന്ന് മധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ…

വയനാട്: മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. തോമസ് (സാലു 50) പള്ളിപ്പുറമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്ത് വെച്ചാണ് തോമസിനെ കടുവ…

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. ബഫർ സോൺ നടപ്പാക്കുമ്പോൾ ആളുകളെ കുടിയൊഴിപ്പിക്കില്ലെന്നും കൃഷി ഉൾപ്പെടെയുള്ളവയെ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കെ മുരളീധരൻ…

തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമായിരിക്കണം ഇനി എല്ലാവരുടെയും ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കോൺഗ്രസ് നേതാക്കൾ മറ്റ് തിരഞ്ഞെടുപ്പുകളെ കുറിച്ച് ഇപ്പോൾ…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്ന് വിതരണം ചെയ്തേക്കും. ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി രൂപ കൂടി അനുവദിച്ചു. ഡിസംബർ മാസത്തെ ശമ്പളമാണ് നൽകുന്നത്. ആകെ…

കോഴിക്കോട്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ ജനുവരി 15 മുതൽ ആറ് മാസത്തേക്ക് പകൽ അടച്ചിടും. റൺവേ ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ആറ് മാസത്തേക്ക്…