Browsing: KERALA

കൊച്ചി: ആൺകുട്ടികളുടെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഹൈക്കോടതിയിലാണ് പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. യുക്തിവാദി സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് ആണ് ആവശ്യമുന്നയിച്ച് കോടതിയെ…

തിരുവനന്തപുരം: റിസോർട്ട് വിവാദത്തിലും സംഭവത്തിൽ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് അതൃപ്തി. വികാരഭരിതനായാണ് ഇ.പി സംസ്ഥാന സമിതിയിൽ സംസാരിച്ചത്. വ്യക്തിഹത്യ നടത്തുന്ന…

കോഴിക്കോട്: ജനന സർട്ടിഫിക്കറ്റിൽ മാതാപിതാക്കളായി പേര് ചേർക്കാനുള്ള തിടുക്കത്തിലാണ് ട്രാൻസ്ജെൻഡർ ദമ്പതികളായ സഹദും സിയയും. പിതാവായി സഹദും അമ്മയായി സിയയും. ആശുപത്രി വിടുന്നതിന് മുമ്പ് ഇത് ചേർക്കണം.…

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ സംഘത്തിൽ തഹസിൽദാർ എൽ.കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസിൽദാർമാരും ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. അവധിക്ക് അപേക്ഷിച്ചവരും അപേക്ഷിക്കാത്തവരുമുണ്ട്. ദേവികുളം,…

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശി ബിജുവാണ് (47) മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പുലർച്ചെ 5.45ന് വാർഡൻ…

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഐ.ജി ഗോഗുലത്ത് ലക്ഷ്മണിനെ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള സമിതിയാണ്…

പത്തനംതിട്ട: മുൻ പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ബാബു ജോർജിനെ…

കൊച്ചി: തുടർച്ചയായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത സാക്ഷരതാ പ്രേരക് ബിജു മോൻ്റേത് ആത്മഹത്യയല്ലെന്നും ഭരണകൂട കൊലപാതകമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.…

ചിന്താ ജെറോമിൻറെ റിസോർട്ട് വിവാദത്തെക്കുറിച്ച് റിസോർട്ട് ഉടമയും പ്രവാസി വ്യവസായിയുമായ ഡാർവിൻറെ ഭാര്യയും ആയുർവേദ ഡോക്ടർ കൂടിയായ ഗീത വിശദീകരണവുമായി രംഗത്ത്. ചിന്തയും അമ്മയും വര്ഷങ്ങളായി കുടുംബ…

കൊച്ചി: കച്ചേരിപ്പടിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ ദീപു കുമാറാണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്.…