Browsing: KERALA

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പുതിയ പാഠപുസ്തകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സമയപരിധി അംഗീകരിച്ചു. തിരുവനന്തപുരത്ത് ചേർന്ന കരിക്കുലം കമ്മിറ്റിയുടെയും കരിക്കുലം കോർകമ്മിറ്റിയുടെയും സംയുക്ത യോഗത്തിലാണ് അംഗീകാരം നൽകിയത്. പൊതുവിദ്യാഭ്യാസ-തൊഴിൽ…

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് ചാർജ് പുതുക്കി നിശ്ചയിച്ചു. കൊവിഡ് കാലത്ത് നൽകിയ ഇളവിൽ നിന്നാണ് പുതിയ നിരക്ക് നിശ്ചയിച്ചത്. മെട്രോ യാത്രക്കാരുടെ കാറുകൾക്കും ജീപ്പുകൾക്കും…

കൊച്ചി: കള്ളപ്പണക്കേസിൽ പി.വി അൻവർ എംഎൽഎയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കർണാടക ബൽത്തങ്ങാടി താലൂക്കിലെ തണ്ണിരുപന്ത…

കൊച്ചി: കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ (കെടിയു) ആർത്തവ അവധി. സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളിലും അവധി അനുവദിക്കാൻ ബോർഡ് ഓഫ് ഗവേർണൻസ് തീരുമാനിച്ചു. ആർത്തവ സമയത്ത് വിദ്യാർത്ഥിനികൾ…

തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായെന്ന് വനംവകുപ്പ്. നഷ്ടപരിഹാരത്തിനായി 2017-18ൽ വനംവകുപ്പിന് 956 പരാതികളാണ് എത്തിയതെങ്കിൽ 2021-22ൽ 1416 പരാതികളായി ഉയർന്നു. വന്യജീവി ആക്രമണത്തിനുള്ള…

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരുമെന്ന് ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ കാലാവധി 2024 ജൂൺ…

കൊച്ചി: പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 27 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. നോർത്ത് പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായാണ്…

പത്തനംതിട്ട: റോഡ് നിർമ്മാണത്തിൽ അഴിമതി. പത്തനംതിട്ടയിലെ റാന്നിയിൽ നാട്ടുകാർ ഇടപെട്ട് ഇരുമ്പ് കമ്പിക്ക് പകരം മരവടികൾ ഉപയോഗിച്ചുള്ള കോൺക്രീറ്റിംഗ് തടഞ്ഞു. റോഡിന്‍റെ പാർശ്വഭിത്തി നിർമാണത്തിന് ഉപയോഗിച്ച കോൺക്രീറ്റ്…

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്‍റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) നിര്യാതയായി. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യവകുപ്പ് മുൻ അഡീഷണൽ…

തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് തെളിവെടുപ്പ് തുടങ്ങി. നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി.…