Browsing: KERALA

തിരുവനന്തപുരം/കൊച്ചി: കൊച്ചിയിൽ ആസിഡ് മഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനൽ മഴവെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ച. ആസിഡിന്‍റെ സാന്നിദ്ധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ…

കണ്ണൂർ: സ്വപ്നയ്ക്കെതിരായ പരാതിയിൽ വിജേഷ് പിള്ളയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ബുധനാഴ്ച കണ്ണൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രാഥമിക പരിശോധന…

കൊച്ചി: കൊച്ചി കോർപറേഷൻ ഉപരോധത്തിൽ 4 പേർക്കെതിരെ വധശ്രമത്തിന് കേസ്. കോർപ്പറേഷൻ സീനിയർ ക്ലാർക്ക് ഒ.വി. ജയരാജ് ഉൾപ്പെടെ 4 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നഗരസഭാ സെക്രട്ടറി ബാബു…

തിരുവനന്തപുരം: ആശുപത്രി ആക്രമണങ്ങൾക്കെതിരെ ആരോഗ്യമേഖലയെ സ്തംഭിപ്പിച്ചുള്ള ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഒപികൾ പ്രവർത്തിക്കില്ല. ലേബർ റൂം,…

കൊച്ചി: കേരളാ സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത് റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയ കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസിന്. ബദേസ് ലോട്ടറിയടിച്ച…

കൊച്ചി: നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘പ്രസിഡന്റ്സ് കളർ’ നൽകാനായതിൽ പരമോന്നത സൈനിക അധികാരി എന്ന നിലയിൽ താൻ സന്തുഷ്ടയാണെന്ന് പ്രസിഡന്‍റ്…

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര സി.ബി.ഐക്ക് പരാതി നൽകി. ഇടപാടുമായി ബന്ധപ്പെട്ട്…

തിരുവനന്തപുരം: തനിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ അഭിഭാഷകൻ ബി.എൻ ഹസ്കറിന് വക്കീൽ നോട്ടീസ് അയച്ചതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…

ന്യൂഡൽഹി: കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പു നൽകി. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നീ…

ന്യൂഡൽഹി: കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പു നൽകി. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നീ…