Browsing: KERALA

തൃശ്ശൂര്‍: കുന്നംകുളം പാറേമ്പാടത്ത്‌ ടോറസ് ലോറിയും കാറും അപകടത്തിൽപ്പെട്ടു. കാറിലുണ്ടായിരുന്ന ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 3.30ന് പാറേമ്പാടത്തായിരുന്നു അപകടം. പെരിങ്ങോട് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ സുധാകരന്‍റെ പരാമർശത്തിനെതിരെ വിമർശനവുമായി കെ കെ ശൈലജ. കഴിഞ്ഞ ദിവസം സുധാകരൻ നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ഓരോരുത്തരും സ്വന്തം…

കണ്ണൂർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പോലീസ്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ,ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കർണാടകയിലുള്ള സ്വപ്നയെ…

കൊല്ലം: അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസിന്‍റെ പിടിയിൽ. പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാൽ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. താലൂക്ക് സർവേയറായ…

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയം സഹായ ശൃംഖലകളിലൊന്നായി കുടുംബശ്രീ മാറിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കുടുംബശ്രീയുടെ…

ചേർപ്പ് (തൃശൂർ): സ്വകാര്യ ബസ് ഡ്രൈവർ പഴുവിൽ കോട്ടം മമ്മസ്രായിലത്ത് സഹർ (32) ആൾക്കൂട്ട മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.…

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചിയിലെ എൻ.ഐ.എ കോടതിയിലാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ ആകെ 59…

തിരുവനന്തപുരം: കെ.ടി.യു വി.സി സിസ്സ തോമസിൻ്റെ കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിൻ്റെ തുടർനടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സിസ്സ തോമസ് നൽകിയ പരാതിയിലാണ് ഉത്തരവ്. നോട്ടീസിന്…

തിരുവനന്തപുരം: സഭാ ടിവിയിൽ പ്രതിഷേധങ്ങൾ സെൻസർ ചെയ്ത നടപടിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയ്ക്കകത്തെ പ്രതിപക്ഷത്തിന്‍റെ ദൃശ്യങ്ങൾ കാണിക്കാൻ തയ്യാറായില്ലെങ്കിൽ സമാന്തര ഇടപെടലുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന്…

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് ആർ സുഗതൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ സെക്രട്ടേറിയറ്റിന് പകരം നിയമസഭാ മന്ദിരം പൊളിച്ച് അവിടെ ചൊറിയണം നടണമെന്ന് പറയുമായിരുന്നുവെന്ന് കെ സുധാകരൻ. സെക്രട്ടേറിയറ്റിനെക്കുറിച്ചാണ് സുഗതൻ നേരത്തെ…