Browsing: KERALA

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് പുറത്തുള്ള സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കാത്തതിൽ ഉദ്യോഗസ്ഥരെ ചീഫ് സെക്രട്ടറി രൂക്ഷമായി വിമർശിച്ചു. താലൂക്ക് തല അദാലത്തുകൾ വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിലാണ് കളക്ടർമാർ…

ന്യൂ ഡൽഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡി.കുമാർ സുപ്രീംകോടതിയിൽ തടസ്സ ഹർജി നൽകി. ദേവികുളം എം.എൽ.എ എ. രാജയുടെ നിയമസഭാ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി…

തിരുവനന്തപുരം: ഏപ്രിൽ ഒന്നു മുതൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം നടപ്പാക്കും. പൊതുഭരണ സെക്രട്ടറി ജ്യോതിലാലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥർ ജോലിയിൽ ഉഴപ്പുന്നത്…

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി കേരളത്തിൽ മാലിന്യ സംസ്കരണ പദ്ധതി ഊർജിതമാക്കും. ഇതിനായി സഹായം നൽകുമെന്ന് ലോകബാങ്ക് അറിയിച്ചു. സംസ്ഥാനത്തെ മാലിന്യ നിക്ഷേപ…

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ സ്വദേശിയായ പതിനേഴുകാരന്‍റെ മരണത്തിൽ ദുരൂഹത. മയക്കുമരുന്ന് നൽകിയെന്നാണ് അമ്മയുടെ പരാതി. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കറിന്‍റെയും റജിലയുടെയും മകൻ ഇർഫാൻ (17) ആണ്…

തിരുവനന്തപുരം: അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് ഡി.വൈ.എസ്.പിക്കെതിരെ കേസെടുത്തു. ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന…

കൊച്ചി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സുപ്രീം കോടതിയെ സമീപിക്കാൻ 10 ദിവസത്തെ സാവകാശം അനുവദിച്ചു. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെടുന്ന ദേവികുളം…

ന്യൂഡൽഹി: ആലപ്പുഴ കാപ്പിക്കോ റിസോർട്ടിലെ മുഴുവൻ കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി. പൂർണമായും പൊളിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും…

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ 17 വർഷത്തെ ജയിൽ വാസത്തിനുശേഷം ആദ്യമായി പരോളിൽ പുറത്തിറങ്ങി. ഹൈക്കോടതി അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരോൾ അനുവദിച്ചത്. വിയ്യൂർ…

തിരുവനന്തപുരം: നിയമസഭയിൽ സി.പി.എമ്മിനെതിരെ മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ. തന്നെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികൾ കൂറുമാറി. സാക്ഷികൾ മൊഴി മാറ്റിയതാണ് കേസ് തള്ളിപ്പോകാൻ കാരണം. കുറ്റ്യാടി…