Browsing: KERALA

കോഴിക്കോട്: കൂടത്തായി കേസിൽ ആറ് പേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി സമ്മതിച്ചിരുന്നെന്ന് കോടതിയെ അറിയിച്ച് ജോളിയുടെ അടുത്ത സുഹൃത്ത് ജോൺസൺ. കല്ലറയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ സഹായം…

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ എം.എൽ.എമാർക്കെതിരായ കേസിലെ തുടർനടപടികൾ വിശദമായ പരിശോധനയ്ക്ക് ശേഷം മതിയെന്ന തീരുമാനവുമായി നിയമസഭാ സെക്രട്ടേറിയറ്റ്. തുടർനടപടികൾക്ക് അനുമതി തേടിയുള്ള പോലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല.…

കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടത്ത് യുവതിയുടെ മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേൽ അനുമോളാണ് (27) മരണപ്പെട്ടത്. ഭാര്യ ഇറങ്ങിപ്പോയെന്ന് എല്ലാവരോടും…

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള സമയക്രമവും ഹൈക്കോടതി പ്രഖ്യാപിച്ചു. ചട്ടങ്ങൾ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും…

ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വന്ന ആളാണ് കടുവ റോഡരികിൽ നിൽക്കുന്നത് കണ്ടത്. അതേസമയം വാത്തിക്കുടിയിൽ കണ്ടത്…

തിരുവനന്തപുരം: ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്‍റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്‍റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇഡിയും ആദായനികുതി…

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റ് വളഞ്ഞ് സർക്കാരിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ്. മെയ് രണ്ടാം വാരം സെക്രട്ടേറിയറ്റ് വളയാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം…

ബെംഗളൂരു: കൊമ്പൻ ട്രാവൽസിന്‍റെ ടൂറിസ്റ്റ് ബസുകൾ മഡിവാളയ്ക്ക് സമീപം നാട്ടുകാർ തടഞ്ഞു. ബംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളുമായി പോയ ബസാണ് തടഞ്ഞത്. എൽ.ഇ.ഡി ലൈറ്റുകളും ഗ്രാഫിക്സും വലിയരീതിയിലുള്ള…

കൊച്ചി: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി. പ്രതിഫലം വാങ്ങി വോട്ട് ചെയ്യുമെന്ന സന്ദേശമാണ് ബിഷപ്പിന്‍റെ മൊഴി നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. ഇത്തരം…

തൊടുപുഴ: ഇടുക്കിയിലെ ഒറ്റയൻ അരിക്കൊമ്പനെ പിടികൂടാൻ വനംവകുപ്പ് പദ്ധതി തയ്യാറാക്കി. ‘അരിക്കൊമ്പൻ ദൗത്യം’ ശനിയാഴ്ച നടക്കും. 25ന് ചിന്നക്കനാലിൽ സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോടനാട് ഭാഗത്തേക്കുള്ള വഴിയിൽ…