Browsing: KERALA

ചിന്നക്കനാൽ (ഇടുക്കി): ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ ആദ്യപടിയായി മാർച്ച് 29ന് മോക്ക് ഡ്രിൽ നടത്തും. കോടതിയിൽ…

കൊച്ചി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് സ്പീക്കർ സ്വീകരിച്ചത്. മോദിക്കെതിരെ സംസാരിക്കുന്നവരെ…

തിരുവനന്തപുരം: ഹയർ സെക്കൻഡറി സീറ്റുകളുടെ കുറവിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സീറ്റുകൾ പുനഃക്രമീകരിക്കും. സംസ്ഥാനതലത്തിൽ സീറ്റുകൾക്ക് കുറവില്ല. എന്നാൽ ജില്ലാ, താലൂക്ക് തലങ്ങളിൽ നോക്കുമ്പോൾ സീറ്റുകളുടെ…

തൊടുപുഴ: ഭൂനിയമ ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ. എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന്…

തൊടുപുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് സി.പി.എം നേതാവും എം.എൽ.എയുമായ എം.എം മണി. രാഹുൽ ഗാന്ധിയുടെ ശിക്ഷ…

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ, തെക്കൻ ജില്ലകളിൽ വേനൽമഴ ശക്തമാകുന്നു. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ വേനൽമഴയ്ക്ക് സാധ്യത. മധ്യ-തെക്കൻ കേരളം, പാലക്കാട്, വയനാട് ജില്ലകൾ, കിഴക്കൻ മേഖലകൾ…

കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികളുടെ പ്രതിഷേധം. കാസർകോട് കേരള കേന്ദ്ര സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ്…

ദില്ലി: കർണാടകയ്ക്കൊപ്പം വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമവിദഗ്ദ്ധരുടെ നിലപാട് തേടിയ ശേഷമാകും തീരുമാനം. വയനാട്ടിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പി തിരഞ്ഞെടുപ്പ്…

കൽപറ്റ / പത്തനംതിട്ട: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് വയനാട്ടിലും പത്തനംതിട്ടയിലും പ്രതിഷേധവുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. വയനാട് കൽപ്പറ്റയിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ…

ന്യൂഡൽഹി: ഒരു ശബ്ദത്തെ നിശബ്ദമാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും എന്നാൽ ഇപ്പോൾ ലോകത്തിന്‍റെ എല്ലാ കോണുകളും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നുവെന്നും കോൺഗ്രസ് എംപി ശശി തരൂർ. കോൺഗ്രസ് നേതാവ്…