Browsing: KERALA

തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ചാൻസലർ കൂടിയായ ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ അപ്പീൽ നൽകും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള…

കൊച്ചി: തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുചക്രവാഹന യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി മനോഹരനാണ് മരിച്ചത്. പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…

കൊച്ചി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റിക്കെതിരെ കേസെടുത്തു. കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് കേസ്.…

വയനാട്: അട്ടപ്പാടിയിൽ മക്കളോടൊപ്പം ആത്മഹത്യാ ഭീഷണി മുഴക്കി കാടുകയറിയ യുവാവ് തിരിച്ചെത്തി. അഗളി പൊലീസ് വനത്തിൽ തിരച്ചിൽ തുടരുന്നതിനിടെയാണ് അട്ടപ്പാടി ചിറ്റൂർ സ്വദേശി ശ്രീകാന്ത് മൂന്ന് വയസുള്ള…

തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പരിഷ്കരിച്ച് കേന്ദ്ര സർക്കാർ. കേരളത്തിൽ 22 രൂപയാണ് വർധിപ്പിച്ചത്. തൊഴിലുറപ്പ് വേതനം വർധിപ്പിച്ച നരേന്ദ്ര മോദി സർക്കാരിനെ…

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പരാതി നൽകാനെത്തിയ അറുപതുകാരിയെ പൊലീസ് സ്റ്റേഷനിലിരുത്തിയത് 12 മണിക്കൂർ. വീട് ആക്രമിക്കാനെത്തിയവർക്കെതിരെ പരാതി നൽകാനെത്തിയ മണ്ണാർക്കാട് സ്വദേശിനി രുക്മിണിക്കാണ് നാട്ടുകൽ പൊലീസിൽ നിന്ന്…

തിരുവനന്തപുരം: കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച കേസിൽ റഷ്യൻ യുവതിക്ക് നിയമസഹായം നൽകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. യുവതിയുടെ മൊഴിയെടുക്കാൻ കോഴിക്കോട് നിന്നുള്ള…

തൃശൂർ: കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി കാർഷിക സർവകലാശാല ക്യാമ്പസിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ കൃഷിമന്ത്രി പി പ്രസാദ് സംസ്ഥാന…

തൃശൂ‍ർ: തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും ശക്തമായ കാറ്റും. തൃശൂർ ജില്ലയിലെ കോപ്ലിപ്പാടം, കൊടുങ്ങ മേഖലകളിലാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. വ്യാപകമായ കൃഷി നാശവുമുണ്ടായിട്ടുണ്ട്.…