Browsing: KERALA

കൊച്ചി : ഇന്നസെന്‍റിന്‍റെ വിയോഗത്തിന്‍റെ ദുഃഖം പങ്കുവച്ച് നടൻ മോഹൻലാൽ. ഇന്നസെന്‍റിന്‍റെ വേർപാട് വാക്കുകളിൽ വിവരിക്കാൻ അറിയില്ലെന്നും പോയില്ലെന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും മോഹൻലാൽ. ഓരോ…

കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചേക്കും. അതേസമയം മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞുവീഴുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ പോലീസിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്…

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് ആരംഭിക്കും. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്റ്റർ പരിശോധിക്കും.…

കൊച്ചി: നടൻ ഇന്നസെന്‍റിന്‍റെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് പതിറ്റാണ്ടുകളായി നമ്മോടൊപ്പം നടന്ന ഇന്നസെന്‍റ് ഇന്ന് വേദനിപ്പിക്കുന്ന…

തിരുവനന്തപുരം: ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്നസെന്‍റ് മഹാനായ കലാകാരനും സാമൂഹിക പ്രതിബദ്ധതയുള്ള പൊതുപ്രവർത്തകനുമായിരുന്നെന്ന് ധനമന്ത്രി അനുസ്മരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ…

തിരുവനന്തപുരം: ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ കലാകാരനായിരുന്നു ഇന്നസെന്‍റ് എന്നും സാമൂഹിക ചുറ്റുപാടുകളെയും…

തൃശൂര്‍: മലയാള സിനിമയിലെ നിഷ്‌കളങ്കമായ ചിരിയുടെ പര്യായം, ഇന്നസെന്റ് നിര്യാതനായി.  വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതനായ ഇന്നസെന്റ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ …

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിലേറ്ററിന്റെ സഹാത്തോടെയാണ് നിലനിർത്തിയിരുന്നത്.…

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പിന്തുണച്ച് സി.പി.എം പ്രവർത്തകർ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടിയെന്ന വി.ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ…

കൽപ്പറ്റ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ നൈറ്റ് മാർച്ചുമായി യൂത്ത് കോൺഗ്രസ്. എം എൽ എ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ ആയിരത്തിലധികം പ്രവർത്തകരാണ് കൽപ്പറ്റയിൽ പ്രതിഷേധ…