- ബോംബ് ഭീഷണി: ഹൈദരാബാദിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനം മുംബൈയിലിറക്കി
- ബഹ്റൈന്‍ ഭവന മന്ത്രാലയം സംയോജിത ഇ-സര്‍വീസ് അവാര്‍ഡ് നേടി
- എന്‍.സി.എസ്.ടി. ഇ-ഗവണ്മെന്റ് എക്സലന്‍സ് എ.ഐ. അവാര്‍ഡ് നേടി
- ഐ.എ.എം.ഇ. സീരീസ് നാലാം റൗണ്ടില്‍ ബഹ്റൈന്‍ താരം സൈഫ് ബിന്‍ ഹസ്സന് അല്‍ ഖലീഫയ്ക്ക് രണ്ടാം സ്ഥാനം
- സാംസ സാംസ്കാരിക സമിതി വനിതാവേദി പുതിയ കമ്മിറ്റി അധികാരമേറ്റു…..
- ഗോസ്റ്റ് പാരഡെയ്സ് : 27 റിലീസ് ചെയ്യും.
- ബഹ്റൈന്‍- യു.എ.ഇ. സംയുക്ത സൈനികാഭ്യാസം സമാപിച്ചു
- 93ാമത് യു.എഫ്.ഐ. ഗ്ലോബല്‍ കോണ്‍ഗ്രസ് ബഹ്റൈനില്‍
Browsing: KERALA
എഴുകോൺ: മാമനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ മരുമകൻ നാട്ടുകാരുടെ ഇടപെടലിൽ കുടുങ്ങി. ക്വട്ടേഷൻ സംഘത്തെയും മരുമകനെയും എഴുകോൺ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാമൻ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. മാമൻ…
തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശിനി സോനയാണ് മരിച്ചത്. ഇന്നലെ രാത്രി ഭർത്താവ് വിപിനാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.…
പാലക്കാട്: ലഹരിമരുന്ന് കടത്തുന്നതിനിടയിൽ യുവാവും യുവതിയും പിടിയിലായി. തൃശ്ശൂർ മുകുന്ദപുരം സ്വദേശി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ് പാലക്കാട് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഥാർ…
തൃശൂർ : ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇരിങ്ങാലക്കുടയിലെ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ കെ.…
കേരള ഘടകം ശരത് പവാറിനൊപ്പമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. അജിത് പവാറിന് അധികാരമോഹമാണെന്നും അദ്ദേഹത്തിന്റെ നിലപാട് വഞ്ചനാപരമാണെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. കേരളത്തിൽ എൻസിപി ഇടതു മുന്നണിയിൽ…
വിയ്യൂർ ജയിലിൽ വച്ച് അസിസ്റ്റന്റ് സൂപ്രണ്ടിനെ മർദിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കോടതിയുടെ അനുമതിയെ തുടർന്ന് പൊലീസ് വിയ്യൂർ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ജയിൽ ഉദ്യോഗസ്ഥർ…
കോണ്‍ഗ്രസ് എംപി ഹൈബി ഈഡനെ പരിഹസിച്ച് സിപിഐഎം നേതാവ് എംഎം മണി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഹൈബിയുടെ നീക്കമാണിതെന്നാണ് എംഎം മണിയുടെ പരോക്ഷ വിമര്‍ശനം. ‘അഞ്ച്…
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ റാമ്പ് പൂട്ടിയിട്ടതുമൂലം പടികള്‍ കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് 2 വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കെതിരേയാണ്…
ചെന്നൈ: തമിഴ് സിനിമാ മേഖലയിലെ മുൻനിര താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി നിർമാതാക്കൾ. ചില താരങ്ങൾ അഡ്വാൻസ് വാങ്ങിയതിനുശേഷം കോൾഷീറ്റ് നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതുൾപ്പെടെ മറ്റ് പരാതികളിൽ നടപടി…
വെള്ളച്ചാട്ടത്തിൽ നീന്താനിറങ്ങിയ യുവാവ് പാറക്കല്ലുകൾക്കിടയിൽ തലകുടുങ്ങി മരിച്ചു. തമിഴ്നാട് തിരുപ്പതിയിൽ തലകൊണ വെള്ളച്ചാട്ടത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് വെള്ളച്ചാട്ടം കാണാനെത്തിയ സുമന്ത് എന്ന യുവാവ് നീന്താനിറങ്ങിയപ്പോൾ പാറക്കല്ലുകളിൽ…
