Browsing: KERALA

കണ്ണൂർ : വര്‍ഗീയ വിഷം ചീറ്റുന്ന ഏറ്റവും വലിയ വര്‍ഗീയവാദിയാണ് എ. വിജയരാഘവന്‍ എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്നത്…

ന്യൂഡൽഹി: കേരളത്തിൽ ഇപ്പോൾ സ്കൂൾ തുറക്കാൻ പറ്റിയ സാഹചര്യമാണോ എന്ന് സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സംശയം പ്രകടിപ്പിച്ചത്. ഡൽഹിയിലെ സ്കൂളുകൾ…

തിരൂർ: കോൺ​ഗ്രസ്,സിപിഎം,മുസ്ലിംലീ​ഗ് രാഷ്ട്രീയപാർട്ടികളുടെ താലിബാൻ മനസാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്ഥാപിക്കാനാവാത്തതിന് കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോക ചരിത്രത്തിൽ ഒരിടത്തും ഒരു…

തൊടുപുഴ: ആറുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് തൂക്കിലേറ്റിയ വണ്ടിപ്പെരിയാർ കേസിലെ പ്രതികൾക്കെതിരായ കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി അർജുനെതിരെ (22) കുറ്റപത്രം തൊടുപുഴ പോക്‌സോ കോടതിയിൽ…

തിരുവനന്തപുരം; ടോക്കിയോയിൽ നടന്ന പാരാലിമ്പിക്സിൽ മെഡൽ നേട്ടം കൈവരിച്ച ഇന്ത്യൻ കായിക താരങ്ങൾക്ക് ആദരമൊരുക്കി കെ.എസ്.ആർ.ടി.സി. ഇന്ത്യക്ക് വേണ്ടി 19 മെഡലുകൾ നേടിയ 17 കായിക താരങ്ങൾക്കാണ്…

തിരുവനന്തപുരം: എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന പഴയ നിലപാട് തിരുത്തി കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍ എംപി. പിണറായി…

തിരുവനന്തപുരം: അധികാരത്തിലെത്തിയാൽ ചേരിതിരിവ് പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിൽ ഏറ്റിയവരും ഏറ്റാതിരിക്കാൻ ശ്രമിച്ചവരുണ്ടാകും. അധികാരത്തിലെത്തിയാൽ ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിമാരുടെ പരിശീലനപരിപാടി ഉദ്ഘാടനം…

ആലപ്പുഴ: ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മതംമാറ്റം നടത്തുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യൻ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മതംമാറ്റം നടത്തുന്നത്. മുസ്ലീങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നത്. എന്നാല്‍…

പത്തനംതിട്ട : കുന്നന്താനത്ത് സിപിഐഎമിൻ്റെ വഴിവെട്ട്. ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിലാണ് അതിക്രമിച്ച് വഴി വെട്ടിയത്. പൊട്ടൻമലയ്ക്കൽ സോപാനത്തിൽ മോഹനൻ്റെ വസ്തുവിലാണ് വഴിവെട്ട്. മോഹനൻ്റെ ഭാര്യ ശാന്തകുമാരിയെ…

കണ്ണൂർ : ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കിടന്നുറങ്ങുകയായിരുന്ന ലോട്ടറിത്തൊഴിലാളിയുടെ ദേഹത്ത് കരിയോയിലൊഴിച്ചു. എരിഞ്ഞിക്കടവിലെ കലന്തന്റെ (65) ശരീരത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കരിയോയിലൊഴിച്ചത്. കയരളം ഒറപ്പടി ബസ്‌സ്റ്റോപ്പിലാണ് സംഭവം.…