Browsing: KERALA

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ ഏഴിനാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട്…

ആലപ്പുഴ : മകന്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ പര്‍ദ്ദ ടയറില്‍ ചുറ്റി തെറിച്ചുവീണ അമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍ ഇല്ലിക്കല്‍ പുരയിടത്തില്‍ പൂപ്പറമ്പില്‍…

കൊച്ചി: നടന്‍ ദിലീപിന്‍റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ആള്‍ അറസ്റ്റില്‍. തൃശൂര്‍ നടത്തറ സ്വദേശി വിമല്‍ വിജയ് ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ഈമാസം അഞ്ചിനായിരുന്നു ദിലീപിന്റെ…

തിരുവനന്തപുരം: ഓർഗാനിക് ബസാറിനൊപ്പം തണലും 2021 ഒക്‌ടോബർ 29 മുതൽ നവംബർ 1 വരെ ഓർഗാനിക് ബസാർ, (എ-12, അന്നപൂർണ, ജവഹർ നഗർ, കവടിയാർ പി.ഒ) വിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

കോട്ടയം:  ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ ചെറുകിട വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി…

തിരുവനന്തപുരം: കേരള പിറവിയോടനുബന്ധിച്ച് കേരളാ സാംസ്കരിക പരിഷത്തിന്റ കേരളീയം മാധ്യമ പുരസ്‌കാരം മംഗളം തിരുവനന്തപുരം യൂണിറ്റിലെ റിപ്പോർട്ടർ ജി അരുണിന്. കലാ-സാംസ്കാരിക-മാധ്യമ രംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയ…

തിരുവനന്തപുരം: ബിനീഷ് കോടിയേരി ജയിലിലായതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ കോടിയേരി ബാലകൃഷ്ണന്‍ ഉടന്‍ തിരിച്ചെത്തിയേക്കും. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം.…

തിരുവനന്തപുരം: നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരായ ഐക്യജനാധിപത്യമുന്നണിയുടെ ജനകീയപോരാട്ടം ശക്തമായി തുടരുമെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി വ്യക്തമാക്കി. നഗരവാസികളുടെ നികുതിത്തുക കൊള്ളയടിച്ച കേസിലെ പ്രധാനപ്രതികളെ…

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 529 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 189 പേരാണ്. 739 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4213 സംഭവങ്ങളാണ്…