Browsing: KERALA

തിരുവനന്തപുരം: മെഗാ തിരുവാതിര വിവാധമായതിനു പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ഗാനമേളയും. സമാപന സമ്മേളനത്തിന് മുന്നോടി ആയാണ് പ്രതിനിധികൾക്കും പ്രവർത്തകർക്കും ആയി ഗാനമേള നടത്തിയത്.…

കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി. വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ച്‌ കൊണ്ടാണ് ഹൈക്കോടതി…

കൊച്ചി: പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.എം.കെ പ്രസാദ് (89)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമായിരുന്നു അദ്ദേഹം…

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് മോഹൻലാൽ തിരിതെളിക്കും. അടുത്ത മാസം ഒൻപതിന് വൈകീട്ട് ആറ് മണിയ്‌ക്കാണ് കലാപരിപാടികളുടെ ഉദ്ഘാടനം ഫെബ്രുവരി 17 നാണ് പൊങ്കാല…

കോട്ടയം : സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസ്സായിരുന്നു. രാത്രിയോടെ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കൊറോണ ബാധിതനായിരുന്നു. ഈ വർഷത്തെ ഹരിവരാസനം അവാർഡ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ…

തിരുവനന്തപുരം: കോവിഡ് വ്യാപനതോത് ഉയർന്ന സാഹചര്യത്തിൽ പൊന്മുടി – അഗസ്ത്യാർകൂടം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇത് വരെ സ്വീകരിച്ചിട്ടുള്ള എല്ലാ ബുക്കിങ്ങുകളും ഇന്ന് (ജനുവരി 16)…

സിനിമാ മേഖലയിൽ ഫലപ്രദമായ മാറ്റം വേണമെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ടെന്ന് നടി പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് ലൈംഗീകപീഡനങ്ങളെക്കുറിച്ചുള്ളത് മാത്രമല്ല. അതല്ലാത്ത പ്രശ്‌നങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. നടി…

കോട്ടയം: ക്രിസ്മസ് – പുതുവത്സര ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് കുടയംപടി ഒളിപ്പറമ്പിൽ സദന്. 12 കോടി രൂപയുടെ ഭാഗ്യമാണ് പെയിന്റിംങ് തൊഴിലാളിയായ സദനെ തേടിയെത്തിയിരിക്കുന്നത്. കുടയംപടി…