Browsing: KERALA

കൊല്ലം: സമൂഹമാധ്യമങ്ങളില്‍ വൈറലായ ചോട്ടു എന്ന നായയെ ജീവനറ്റ നിലയില്‍ കണ്ടെത്തി. പൊട്ടക്കിണറ്റിലാണ് ചോട്ടുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്തിലെ കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം മുകളുവിള വീട്ടില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വര്‍ഷം പുതുതായി 60,000 പേര്‍ക്കു കാന്‍സര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കാന്‍സര്‍ ചികിത്സാ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാര്‍…

കോഴിക്കോട്: വന്യജീവി സംരക്ഷണ നിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ പാമ്പിനെപിടിക്കുന്നത് കർശനമായി വിലക്കാൻ വനംവകുപ്പ്. വനംവകുപ്പ് പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകിയവർ…

കോഴിക്കോട്: ആദിവാസി കോളനിയിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ പൊടിമണ്ണില്‍ ടാര്‍ ചെയ്ത കരാറുകാരനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.ടാറിട്ട് കോഴിക്കോട് വിലങ്ങാട് കോളനിയിലേക്കുള്ള കുറ്റല്ലൂര്‍ പന്നിയേരി റോഡാണ് അശാസ്ത്രീയമായി നിര്‍മിച്ചതായി…

തിരുവനന്തപുരം : കോവിഡ്‌ പ്രതിരോധ വസ്‌തുക്കള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ നിന്ന്‌ മന്ത്രി വീണാ ജോര്‍ജിനെയും മുന്‍ മന്ത്രി കെ കെ ശൈലജയെയും ലോകായുക്ത ഒഴിവാക്കി. യൂത്ത്‌കോണ്‍ഗ്രസ്‌…

കോവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ഇന്നുമുതല്‍ തിയറ്ററുകളിലേക്ക്. ശരത് ജി മോഹനാണ്ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഫസ്റ്റ് പേജ് എന്റര്‍ടയിന്‍മെന്റിന്റെ ബാനറില്‍…

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയില്‍ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ ഒരാള്‍ കുത്തേറ്റുമരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെയാണ്…

തിരുവനന്തപുരം : കേരള ലോ അക്കാദമി ലോ കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.കോവിഡ് മഹാമാരിയുടെ ഓരോ കാലയളവിലും സാമൂഹികവും സാമ്പത്തികവുമായ…

തിരുവനന്തപുരം: ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ നിശ്ചയിച്ച 50 രൂപക്ക് പകരം 110 രൂപ ഈടാക്കിയ അക്ഷയ കേന്ദ്രത്തിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അക്ഷയ…

തിരുവനന്തപുരം: കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010,…