Browsing: KERALA

കുന്ദമംഗലം: നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ടിങ്കുവിനെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കുനേരെ പ്രതിയുടെ നേതൃത്വത്തില്‍ പരാക്രമം. ആറ്​ പൊലീസുകാര്‍ക്ക്​ പരിക്കേറ്റു. ഒരാളുടെ മുട്ടുകാലി​ന്​​ ഗുരുതരമായി പരിക്കേറ്റു. കുന്ദമംഗലത്തിനടുത്ത കട്ടാങ്ങല്‍…

കട്ടപ്പന: കട്ടപ്പനയില്‍ നിന്ന് ചെറുതോണി- മൂലമറ്റം വഴി തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ‘മിന്നല്‍’ ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. ഏറെക്കാലമായി മുടങ്ങിയിരുന്ന സര്‍വീസ് ശനിയാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി…

തിരുവനന്തപുരം: സംസ്ഥാനത്തെ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്‍ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചു. കോവിഡ് മാനേജ്‌മെന്റില്‍ ടെലിമെഡിസിന്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ തീരുമാനമില്ലെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. വൈദ്യുതി നിരക്ക് പത്ത് ശതമാനം കൂട്ടുമെന്ന വാർത്ത അനവസരത്തിലുള്ളതാണെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു. പീക്ക്…

തിരുവനന്തപുരം: രാജ്യാന്തര തുറമുഖത്ത് 2023 മേയിൽ ആദ്യ കപ്പലടുക്കുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കപ്പലായിരിക്കും ഇത്. 2023 ഒക്ടോബറോടെ…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍…

കോഴിക്കോട്: വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിട്ട ഇടതു സര്‍ക്കാര്‍ നടപടി ന്യൂനപക്ഷങ്ങളോട് പുലര്‍ത്തുന്ന വഞ്ചനയുടെ തനിയാവര്‍ത്തനമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്.…

തിരുവനന്തപുരം: ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ തയാറാകാത്ത പിണറായി സര്‍ക്കാരിനെതിരേ മൂന്നാംഘട്ടത്തില്‍ മണ്ഡലം തലത്തിലും നാലാംഘട്ടത്തില്‍ ബൂത്ത് തലത്തിലും പ്രക്ഷോഭം അഴിച്ചുവിടുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.…

തിരുവനന്തപുരം: ഒക്ടോബർ മാസത്തെ ശമ്പളം ഉൾപ്പെടെ ഈ മാസം 94.95 കോടി രൂപ കെഎസ്ആർടിസി ജീവനക്കാർക്ക് വിതരണം ചെയ്തു. സർക്കാർ ശമ്പളത്തിനായി അനുവദിച്ച 60 കോടി രൂപയും,…

ന​വാ​ഗ​ത​നാ​യ​ ​അ​നീ​ഷ് ​വി​എ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വി​ഡ്ഢി​ക​ളു​ടെ​ ​മാ​ഷ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ഭി​നേ​ത്രി​ ​ശാ​രി​ ​തി​രി​ച്ചെ​ത്തു​ന്നു.​ ​ദി​ലീ​പ്‌​ ​മോ​ഹ​ൻ​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദി​ലീ​പ്‌​മോ​ഹ​നും​ ​അ​ഞ്ജ​ലി​…