Browsing: KERALA

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിലും അനുബന്ധമായി കുട്ടികളിൽ ഉൾപ്പെടെയുള്ളവർക്ക് ഓൺലൈൻ പഠനവും മറ്റും വഴി വർദ്ധിച്ച് വരുന്ന നേത്രരോ​ഗങ്ങളെ പ്രതിരോധിക്കുന്നതിനും നേത്രാരോ​ഗ്യത്തിന്റെ പ്രാധാന്യം പൊതുജനങ്ങളെ അറിയിക്കുന്നതിനുമായി സംസ്ഥാനത്ത് നേത്ര…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍…

വിവിധ ലോകരാജ്യങ്ങളിൽ കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ (Omicron) പടരുന്ന സാഹചര്യത്തിൽ കേരളം ജാഗ്രത ശക്തമാക്കുന്നു. നിലവിൽ അൽപം അയഞ്ഞ നിലയിലുള്ള ക്വാറന്റൈൻ സംവിധാനം കൂടുതൽ കർശനമാക്കാനാണ്…

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ തിങ്കള്‍ (നവംബര്‍‍ 29) മുതല്‍ പ്ലസ്‍വണ്‍ ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു.…

കൊ​ച്ചി: സ്ത്രീധന പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥി മോഫിയ പർവീണിന്റെ വീ​ട് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ന്ദ​ർ​ശി​ക്കും. ഇന്ന് ഉ​ച്ച​ക്ക് ആ​ലു​വ​യിലെ വീട്ടിൽ എത്തി മോഫിയയുടെ…

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന് മുന്നോടിയായി അവസ്ഥാരേഖ തയ്യാറാക്കുന്നതിനും വികസന രേഖ പരിഷ്‌കരിക്കുന്നതിനുമുള്ള മാർഗരേഖ അംഗീകരിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ്…

തലശ്ശേരി : കൂത്തുപറമ്പിൽ വെടിയേറ്റുവീണ, ജീവിക്കുന്ന രക്തസാക്ഷി മേനപ്രത്തെ പുതുക്കുടി പുഷ്പന് വീടൊരുങ്ങി. താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയുടെ സഹായത്തോടെയാണ് വീട്‌ നിർമിച്ചത്.…

സുരേഷ്ഗോപി നായകനായ ചിത്രം കാവൽ കഴിനാജ് ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ വിജയത്തിന് പ്രേക്ഷകർക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ‘നന്ദി!! തിയേറ്ററുകൾക്ക് കാവലായതിന്.. നമ്മുടെ…

തിരുവനന്തപുരം : ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി. കേന്ദ്രഗവൺമെന്റ് യാതൊരു തത്വദീക്ഷയുമില്ലാതെ വർദ്ധിപ്പിക്കുന്ന ഇന്ധന വിലക്കയറ്റത്തിനെതിരേയും പാചക വാതക സബ്സിഡി പുനസ്ഥാപിക്കണമെന്നു…

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്‌സും ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന മൈക്രോ സ്‌കില്‍സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു മാസം നീണ്ടു…