Browsing: KERALA

കൊച്ചി: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനുള്ളില്‍ കുടുങ്ങിയ 7 അതിഥി തൊഴിലാളികളില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി…

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ 40,500 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ നാല്‌ പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി…

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള എൽഡിഎഫ്‌ സ്ഥാനാർഥികളായ എ എ റഹിമും പി സന്തോഷ്‌ കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടറിയുടെ ചേംബറിലെത്തിയാണ്‌ ഇരുവരും നാമനിർദേശപത്രിക സമർപ്പിച്ചത്‌.…

തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി മികച്ച വാക്‌സിനേറ്ററായി തെരഞ്ഞെടുത്ത തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ ആരോഗ്യ വകുപ്പ്…

തൊടുപുഴ: ചുട്ടുപൊള്ളുന്ന വേനലില്‍ പ്രതിദിനം കേരളത്തില്‍ വിറ്റഴിയുന്നത് ഏകദേശം 40 ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം. കഴിഞ്ഞ രണ്ടുവര്‍ഷം കോവിഡ് പ്രതിസന്ധിയില്‍ അത്ര സജീവമല്ലാതിരുന്ന കുപ്പിവെള്ള വിപണിയില്‍ ഇത്തവണ…

കൊച്ചി: വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എംഎം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മണിയും മറ്റു രണ്ടു…

രാജ്യാന്തര ചലച്ചിത്ര മേളയെ പരിസ്ഥിതി സൗഹൃദമാക്കാൻ ഇത്തവണ കെ എസ് ഇ ബി യുടെ ഇലക്ട്രോണിക് കാറുകളും. മേളയുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാണ് 24 മണിക്കൂറും സർവീസ്…

തിരുവനന്തപുരം : 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയില്‍ തിരിതെളിയും.വെള്ളിയാഴ്ച വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. നിശാഗന്ധി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍…

ഡാളസ്: കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ  ഡോ:വിശ്വനാഥ കുറുപ്പിനു സമുചിത  യാത്രയയപ്പു നൽകി.  മെഡിക്കൽ കോളേജ് റിട്ടയേർഡ് പ്രൊഫസറും. ആത്മീയ പ്രഭാഷകനും. ഹിന്ദു…

മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ വനിതാ ലീഗ് പ്രവർത്തകയുടെ പരാതി. യോഗത്തിനിടെ അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ് പരാതി. മുസ്ലീം ലീഗ് തിരൂരങ്ങാടി നിയോജക…