Browsing: KERALA

ആലപ്പുഴ: ജമാ അത്ത് കൗൺസിൽ റംസാൻ റിലീഫ് കിറ്റുകളുടെ ആലപ്പുഴ ജില്ലാതല വിതരണോദ്ഘാടനം, ആലിശ്ശേരി മുസ്ലിം സർവ്വീസ് സൊസൈറ്റിയുടെ മദ്രസയുടെ ഹാളിൽ വെച്ച് ജമാ അത്ത് കൗൺസിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച(ഏപ്രില്‍ 17) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത്…

തിരുവനന്തപുരം: കടലാസ് ഫോമില്‍ ചിത്രം പതിക്കാത്ത അംഗത്വം അസാധുവാകുമെന്ന് എഐസിസിയുടെ പേരില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍. എഐസിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്…

തിരുവനന്തപുരം: സ്വയം വിരമിക്കലിനായി എം ശിവശങ്കർ നല്‍കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. ഒരാഴ്ച മുമ്പാണ് അപേക്ഷ തള്ളിയത്. കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ ഉള്ളതിനാലാണ് നടപടി. സ്വർണ്ണക്കടത്ത് കേസിൽ…

കരിപ്പൂര്‍: എയര്‍പോര്‍ട്ടിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 1.56 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ഷാര്‍ജയില്‍ നിന്നും ബഹറിന്‍ നിന്നുമെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. സംഭവവുമായി…

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി, നിരക്കുകൾ മെയ് ഒന്നു മുതൽ വർധിപ്പിച്ചേക്കും. ഗതാഗതമന്ത്രി ആൻ്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറങ്ങും മുൻപ് എല്ലാ കാര്യങ്ങളിലും അഭിപ്രായസമന്വയമുണ്ടാക്കാനാണ്…

തൃശൂർ: പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് ഫേസ് ബുക്കിൽ നിരപരാധിയാണെന്ന് കുറിപ്പെഴുതിയ ശേഷം ആത്മഹത്യ ചെയ്തു. കൊടുങ്ങൂക്കാരൻ സഹദിനെയാണ് (26) ഇന്നലെ വൈകിട്ട് അഞ്ചോടെ…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്‍റെ ചോദ്യം ചെയ്യൽ ഇന്നുണ്ടാകില്ല. പദ്മ സരോവരം വീട്ടിൽ വെച്ച് ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. തുടർ നടപടികൾ…

തിരുവനന്തപുരം: ശ്യാമള്‍ മണ്ഡല്‍ കേസില്‍ പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. 17 വര്‍ഷം മുമ്പാണ് തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജ്…

തിരുവനന്തപുരം: സിൽവർ ലൈൻ ബഫർ സോണിലെ കെട്ടിട നിർമ്മാണത്തിന് അനുമതി ആവശ്യമില്ലെന്ന് കെ റെയിലിന്റെ വിശദീകരണം. സിൽവർ ലൈനിൽ നിലവിൽ നടക്കുന്നത് സാമൂ​ഹികാഘാത പഠനം മാത്രമാണെന്നും നടക്കുന്നത്…