Browsing: KERALA

കോഴിക്കോട്: കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖലാ ഐജിയുടെ പ്രാഥമിക റിപ്പോർട്ട്. സജീവന് പ്രഥമശുശ്രൂഷ നൽകുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ…

കൊല്ലം: കൊല്ലത്ത് ഇടത് ടീച്ചേഴ്സ് അസോസിയേഷൻ സ്കൂൾ ബസുകൾ ദുരുപയോഗം ചെയ്തു. കെ.എസ്.ടി.എ (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിനും ധർണയ്ക്കും…

പാലക്കാട്: പാലക്കാട് കരിമ്പയിൽ സദാചാര പോലീസിംഗ് നടന്ന ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാണ് പ്രതിഷേധം. ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്ന വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിക്കുകയായിരുന്നു.…

കൊച്ചി: നടൻ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം തുറന്നിട്ടിരിക്കുന്നത്. ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. നടിയെ…

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞയാളെ കണ്ടതായി ദൃക്സാക്ഷി മൊഴി നൽകി. ചെങ്കൽച്ചൂള സ്വദേശിയാണ് പൊലീസിന് മൊഴി നൽകിയത്. ഇയാളെ…

തിരുവനന്തപുരം: സി.പി.ഐ തിരുത്തൽ ശക്തിയായി തുടരുമെന്ന് കാനം രാജേന്ദ്രൻ. എൽ.ഡി.എഫ് ഉയർത്തിയ രാഷ്ട്രീയ നിലപാടിൽ മാറ്റമുണ്ടായപ്പോൾ സി.പി.ഐ തിരുത്തി. മുന്നണിയുടെ നേട്ടങ്ങളും ദോഷങ്ങളും വീതിച്ചെടുക്കണം. സുഖദുഃഖങ്ങളും അതിന്റെ…

പണംവച്ച് ചീട്ടുകളിച്ചതിന് അറസ്റ്റിലായ എസ്.ഐയെയും പൊലീസുകാരനെയും സസ്പെൻഡ് ചെയ്തു. എസ്.ഐ അനിൽ, സി.പി.ഒ അനൂപ് കൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി. കുമ്പനാട്ടിൽ ചീട്ടുകളിക്കുന്നതിനിടെയാണ് ഇവരുള്‍പെട്ട സംഘം പിടിയിലായത്. പത്തനംതിട്ട…

റിപ്പോർട്ട്: സുജീഷ് ലാൽ കൊട്ടിയം: മാതാവിനേയും ഭാര്യയേയും 7 മാസം പ്രായമായ കുഞ്ഞിനേയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്യ്തു. തഴുത്തല, കാറ്റാടിമുക്ക്, ലിബിൻ…

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭക വർഷം ആചരിക്കുന്നതിന്റെ ഭാഗമായി നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായിരിക്കുന്നു. 13 അപേക്ഷകർക്ക് വായ്പ വിതരണം ചെയ്ത് മന്ത്രി…

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ, സി.പി.എം ദേശീയപതാക ഉയർത്തുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ച പശ്ചാത്തലത്തിലാണ് പാർട്ടിയുടെ തീരുമാനം.…