Browsing: KERALA

സില്‍വര്‍ ലൈനിന് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ്. കൊടിക്കുന്നില്‍ സുരേഷ് എംപിയെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ രേഖാമൂലം അറിയിച്ചതാണിത്. പദ്ധതിയുടെ സാങ്കേതിക-പ്രായോഗിക വിവരങ്ങള്‍ ഡിപിആറില്‍…

തിരുവനന്തപുരം: ക്യാമറാ നിരീക്ഷകനെ നിയോഗിക്കാനുള്ള ഹെെക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വിസമ്മതിക്കുന്നത് സത്യസന്ധവും സുതാര്യവുമായി നടത്തേണ്ട മില്‍മ ഭരണസമിതി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി…

തിരുവനന്തപുരം: മദ്യപിച്ച്‌ കാറോടിച്ചയാൾ റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനം ഇടിച്ച്‌ തെറിപ്പിച്ചു. മ്യൂസിയം നന്ദൻകോട്‌ റോഡിൽ വെള്ളിയാഴ്‌ച രാത്രിയാണ്‌ സംഭവം. കണ്ണൂർ സ്വദേശിയായ അതുലും സഹോദരിയും റോഡരികിൽ എൻഫീൽഡ്‌…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യും. തിങ്കളാഴ്ച 11 മണിക്കാണ് ചോദ്യം ചെയ്യല്‍. കാവ്യക്ക് ചോദ്യം ചെയ്യലിന് ഉടനെ നോട്ടീസ് അയക്കും. നിലവില്‍…

കോട്ടയം:  സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ പ്രചരണാര്‍ത്ഥം…

തിരുവനന്തപുരം: കേരളത്തില്‍ 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19,…

കോട്ടയം: ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിന് പരിസര മലിനീകരണം തടയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ല ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും കോട്ടയം…

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോള്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം നോര്‍ക്ക റൂട്ട്സ് നല്‍കുന്ന എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇനി ആധികാരിക…

തിരുവനതപുരം: കെഎസ്ഇബിയില്‍ ഇടത് സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പോരിനിടെ സംഘടനാ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി തുടരുന്നു. സംഘടനാ നേതാക്കള്‍ക്കെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയര്‍മാന്‍ ബി അശോക്. കെഎസ്ഇബി…

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനും സംഘവുമാണ് പിടിയിലായത്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ തുമ്പ സ്വദേശി…