Browsing: KERALA

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴിയുടെ സാന്നിധ്യമുള്ളതിനാൽ ബുധനാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിലും…

തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് കേസിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലൻസ് കോടതി. പട്ടികജാതി വികസന വകുപ്പ് മുൻ ഡയറക്ടർ…

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയവർക്കെതിരെ പരാതിയുമായി മധുവിന്‍റെ കുടുംബം. മധുവിന്‍റെ അമ്മ മല്ലിയാണ് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകിയത്. പ്രതികളുടെ സ്വാധീനത്തിലാണ് സാക്ഷികൾ മൊഴി…

തിരുവനന്തപുരം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള ഗൂഡാലോചനകൾക്കെതിരെ കർശന ജാഗ്രത വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിന് സഹകരണ പ്രസ്ഥാനം വളരെയധികം സംഭാവനകൾ…

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൊച്ചി യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ച സംഭവത്തിൽ എസ്എച്ച്ഒയെ സ്ഥലം മാറ്റി. സുരക്ഷാവീഴ്ച കണക്കിലെടുത്താണ് എറണാകുളം എളമക്കര എസ്എച്ച്ഒ സാബുവിനെതിരെ…

തൃശ്ശൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരളത്തിൽ തനിക്ക് ആരാധകരുള്ളതുപോലെ തന്നെ തമിഴ്നാട്ടിൽ പിണറായി വിജയനും ആരാധകരുണ്ടെന്ന് സ്റ്റാലിൻ.…

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 61.5 കോടി രൂപയുടെ പോഷകാഹാര പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹർ…

കോഴിക്കോട്: എൻഐടി ഒരിക്കൽ കൂടി കാമ്പസ് പ്ലേസ്മെന്‍റിൽ റെക്കോർഡ് രേഖപ്പെടുത്തി. 2022 ലെ ബിരുദ ബാച്ചിലെ 1,138 വിദ്യാർത്ഥികൾക്ക് കാമ്പസ് തിരഞ്ഞെടുപ്പിൽ ജോലി വാഗ്ദാനം ലഭിച്ചത്. മുൻ…

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കി പോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുള്ള കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എൻഐവിയുടെ നിർദ്ദേശപ്രകാരം ഓരോ…

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്…