Browsing: KERALA

കോഴിക്കോട്: കോഴിക്കോട് ആവിക്കൽ തോട് മലിനജല ശുദ്ധീകരണ പ്ലാന്‍റ് പദ്ധതി വിശദീകരിക്കാൻ ചേർന്ന ജനസഭയിലുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകർ ഉൾപ്പെടെ 125 പേർക്കെതിരെ കേസെടുത്തു. അതേസമയം, പദ്ധതി…

കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ദുബായിൽ ചിലർ ഭർത്താവിനെ ബന്ദിയാക്കിയെന്നും ഇർഷാദ് സ്വർണ്ണം നൽകിയാൽ മാത്രമേ…

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാൻ ചെയ്യാൻ നൽകിയ ബിസിനസുകാരന് ഒരു ദിവസത്തെ തടവും 34,000 രൂപ പിഴയും കോടതി വിധിച്ചു. ചന്നപട്ടണ സ്വദേശി അന്‍വര്‍ ഖാനെയാണ്…

എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തെ ട്രോളി മുസ്ലീം ലീഗ് നേതാവ് പികെ അബ്ദു റബ്ബ്. എ.കെ.ജി സെന്‍ററിന് സമീപം ദിനേശ് ബീഡി വലിച്ചവരെയും ഏറുപടക്കം പൊട്ടിച്ചവരെയും വരെ…

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ അറസ്റ്റിൽ. മുഹമ്മദ് ഷമീം എന്നയാളാണ് അറസ്റ്റിലായത്. ഒരു കോടിയിലധികം രൂപ വിലവരുന്ന 2,647 ഗ്രാം സ്വർണ…

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് പഠനം മുടങ്ങിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം തേടി സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ ആശങ്കകൾ…

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ടും നാളെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ മഴ…

തൃശൂർ: കരുവന്നൂർ ബാങ്ക് ക്രമക്കേട് നടത്തിയത് സി.പി.എമ്മിന്‍റെ അറിവോടെയാണെന്ന് പതിമൂന്നാം പ്രതി ജോസ് ചക്രമ്പള്ളി. ഏരിയാ സെക്രട്ടറി പ്രേമരാജിന് എല്ലാം അറിയാമായിരുന്നു. 14 വർഷം മുമ്പാണ് തട്ടിപ്പ്…

കോഴിക്കോട്: കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ എസ്ഐക്ക് നേരെ വാഹന പരിശോധനയ്ക്കിടെ ആക്രമണം. എസ്.ഐ എസ്.അഭിഷേക്, ഡ്രൈവർ മുഹമ്മദ് സക്കറിയ എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പറമ്പ് സ്വദേശി വിപിൻ…

കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി 14 ബസുകൾ തിരുവനന്തപുരത്ത് ട്രയൽ റൺ ആരംഭിച്ചു. അരമണിക്കൂർ ഇടവേളകളിൽ ബസുകൾ സർവീസ്…