Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എന്നിരുന്നാലും, കോവിഡുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ രോഗം തടയുന്നതിനായി ശക്തമായി തുടരണം. ഇക്കാര്യത്തിൽ പൊതുജന അവബോധം…

കൊല്ലം: സംസ്ഥാനത്ത് മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പുനരധിവാസകേന്ദ്രം ‘പ്രിയ ഹോം’ ഉദ്ഘാടനത്തിന് സജ്ജമായി. കൊട്ടാരക്കര വെളിയം കായിലയിൽ നിർമ്മിച്ച ക്ഷേമസ്ഥാപനം…

തിരുവനന്തപുരം: വിമാനത്തിനുള്ളിലെ ആക്രമണത്തിന് ശേഷം എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരിനാഥന്‍. മുഖ്യമന്ത്രിയും സിപിഐഎമ്മും…

കൊല്ലം : കൊല്ലം ജില്ലയിൽ പ്രകൃതി തന്നെ വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടമാണ് മാറ്റിടാംപാറ. കടയ്ക്കൽ ടൗണിൽ നിന്നും ഏകദേശം അരകിലോമീറ്റർ മാറി ഉയരമുള്ള പാറക്കൂട്ടങ്ങളും,അതിനുള്ളിലെ വൈവിദ്ധ്യം…

കൊല്ലം: കൊല്ലം ജില്ലയിലെ കുമ്മിൾ പഞ്ചായത്തിൽ 34 കോടിയുടെ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നു. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കൂടാതെ ചിതറ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും കുടി വെള്ളം…

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വ്യക്തികളുടെ കായികപരമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം പാരാലിമ്പിക്‌സ് മത്സരങ്ങൾക്കുള്ള പരിശീലനം സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ആറിന്…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട സംഭവത്തിൽ എൽഡിഎഫ് കണ്വീനർ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുത്തു. വലിയതുറ പൊലീസ്…

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതികളെ രക്ഷിക്കാൻ തൊണ്ടിമുതല്‍ നശിപ്പിച്ചു എന്ന കേസിൽ തന്നെ പ്രതിയാക്കാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ…

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ ശക്തമായ ഇടപെടലിന്‍റെ ഫലമായാണ് എം എം മണിയുടെ വിവാദ പ്രസ്താവനയില്‍ സ്പീക്കർ റൂളിംഗ് കൊണ്ടുവന്നതെന്ന് കെ കെ രമ എം എൽ എ പറഞ്ഞു.…

കൊച്ചി: എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തു. എളമരം കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.…