Browsing: KERALA

തിരുവനന്തപുരം: അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമായല്ല വിദ്യാഭ്യാസം ലഭിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ധനുവച്ചപുരം അന്താരാഷ്ട്ര ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “അപ്പന്റെ കൈയിലുള്ള…

കേരളത്തിൽ ഓരോ വർഷവും നാട്ടാനകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ 29 നാട്ടാനകളാണ് ചരിഞ്ഞതെന്നാണ് വനംവകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ നാല് വർഷത്തിനിടെ 73…

സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി സി.പി.ഐ.എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ വസതിയിൽ ദേശീയപതാക ഉയർത്തി. കുടുംബാംഗങ്ങൾക്കൊപ്പമാണ് വീട്ടിൽ…

ജൻഡർ ന്യൂട്രൽ യൂണിഫോം എവിടെയും സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്ന് ആഗ്രഹമുള്ള സ്കൂളുകൾ പി ടി എയുമായി ആലോചിച്ചു…

കോഴിക്കോട്: മുസ്ലീം ലീഗുമായി ചേർന്ന് ബിജെപി കേരളത്തിൽ സർക്കാർ രൂപീകരിക്കണമെന്ന ആർഎസ്എസിന്‍റെ ബൗദ്ധിക വിഭാഗം മുൻ തലവൻ ടിജി മോഹൻദാസിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന…

കോഴിക്കോട്: തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്നലെയും ഗ്രാമിന് 40 രൂപ വർദ്ധിച്ചിരുന്നു.…

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മങ്കിപോക്സ് പി.സി.ആർ പരിശോധന ഇനി തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലും നടത്താം. ഇതിനായി ഐ.സി.എം.ആറിന്റെ അംഗീകാരം ലഭിച്ചു. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലുളളവർക്ക് വൈറസ് ബാധ…

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഡോളര്‍ക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ഇഡി ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. സ്വർണക്കടത്ത് വിവാദവുമായി…

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ശാസ്തമംഗലത്തെ വീടിന് മുന്നിൽ സുരേഷ് ഗോപിയും കുടുംബവും ദേശീയപതാക ഉയർത്തി. സുരേഷ് ഗോപിയും…

തിരുവനന്തപുരം: സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള തിരുത്തൽ നടപടികളിലേക്ക് കടക്കുകയാണ് സി.പി.എം. മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവർത്തനത്തിലെ പാളിച്ചകൾ പരിഹരിക്കുകയാണ് ആദ്യപടി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി…