Browsing: KERALA

മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വ്യത്യസ്ത ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ…

കോഴിക്കോട്: മഹാത്മാഗാന്ധിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ബ്രിട്ടീഷ് ഭരണകാലത്ത് ഗാന്ധിജി സംരക്ഷിക്കപ്പെട്ടു. ഗോൾവാൾക്കർ ഗാന്ധിജിക്കെതിരെ നടത്തിയ പ്രസംഗത്തിന്‍റെ 52-ാം ദിവസമാണ് ഗാന്ധിജി വധിക്കപ്പെട്ടത്.…

കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരമാണെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. കെ.ടി ജലീലിന്‍റെ നിലപാട് രാജ്യദ്രോഹമാണെന്ന് എം.ടി രമേശ് വിമർശിച്ചു. ആസാദ്…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 75-ാമത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ അഭിമാനത്തോടെ ഓർക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗവർണർ ആശംസകൾ…

കൊല്ലം: കടയ്ക്കൽ NREGS യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ തല കൺവൻഷനും പ്രതിഭ സംഗമവും, മുതിർന്ന മറ്റുമാരെ ആദരിക്കൽ പരിപാടിയും സംഘടിപ്പിച്ചു. യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി…

കൊല്ലം: ഉമ്മയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതി യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനനികൾക്ക് ആദരം അർപ്പിച്ചുകൊണ്ട് ഐതിഹസികമായ കടയ്ക്കൽ വിപ്ലവ ചരിത്ര പധങ്ങളിലേക്ക് സ്വാതന്ത്ര്യ സമര…

തിരുവനന്തപുരം : നിയമസഭാ സ്പീക്കർ എം ബി രാജേഷ് 75-ാമത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. “സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം, ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, ഫെഡറൽ…

കൊല്ലം : സി. പി ഐ (എം) കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കൽ വിപ്ലവസ്മാരക സ്ക്വയറിയിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സെമിനാറും, സ്വാതന്ത്ര്യ…

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആർമി പബ്ലിക് സ്കൂളിന് ഇന്ന് ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന മുദ്രാവാക്യവുമായി സൈനിക ഉദ്യോഗസ്ഥരുടെ മക്കൾക്ക് ആഗോള നിലവാരമുള്ള വിദ്യാഭ്യാസം…

കണ്ണൂര്‍: മട്ടന്നൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 1,531 ഗ്രാം സ്വർണം പിടികൂടി. കാസർകോട് സ്വദേശികളായ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ…