Browsing: KERALA

കൊല്ലം: ടിപ്പറുകളുടെ മത്സര ഓട്ടം കുമ്മിൾ പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണി ആകുന്നു. ഇന്ന് കുമ്മിൾപഞ്ചായത്തിലെ പുതുക്കോട് വാർഡിൽ കശുവണ്ടി ഫാക്ടറിക്ക് സമീപം റോഡിൽ അമിത ലോഡുമായി…

ന്യൂഡൽഹി: വിലക്ക് വകവയ്ക്കാതെ ലോക്സഭയിൽ പ്ലക്കാർഡുകൾ ഉയർത്തിയതിന് ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരടക്കം നാല് എം.പിമാരെ സസ്പെൻഡ് ചെയ്തു. ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരാണ് സസ്പെൻഡ്…

തിരുവനന്തപുരം: എൽ.ഡി.എഫിലെ അസംതൃപ്തരെ യു.ഡി.എഫിലേക്ക് കൊണ്ടുവരണമെന്ന കോൺഗ്രസിന്‍റെ രാഷ്ട്രീയ പ്രമേയത്തിനെതിരെ രൂക്ഷവിമർശനവുമായി എം.എ ബേബി. കോൺഗ്രസ് പ്രമേയം അങ്ങേയറ്റം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മതേതര സമൂഹത്തിനും…

തിരുവനന്തപുരം: സി.പി.എം സംസ്ഥാന ഓഫീസായ എ.കെ.ജി സെന്റർ ആക്രമിച്ച സമയത്ത് അതുവഴി സഞ്ചരിച്ച തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതിൽ ദുരൂഹത. സ്ഫോടകവസ്തു എറിഞ്ഞയാളെ സഹായിച്ചെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത…

തിരുവനന്തപുരം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി ചിന്തൻ ക്യാമ്പിൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിക്കണമെന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കുരങ്ങ് വൈറസ് ബാധ സ്ഥിരീകരിച്ചേക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗം ബാധിച്ച മൂന്ന് പേരുടെയും സമ്പർക്കപ്പട്ടികയിലുള്ളവരുടെയും സാമ്പിളുകൾ നെഗറ്റീവാണ്. കേസുകൾ വർദ്ധിക്കുമെങ്കിലും കുരങ്ങുകളുടെ…

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സോളാർ…

തിരുവനന്തപുരം: ക്യൂബൻ അംബാസിഡർ അലെഹാന്ദ്രോ സിമൻകാസ് മാരിൻ എകെജി സെന്റർ സന്ദർശിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ സ. എ കെ ബാലൻ, സ. പി സതീദേവി,…

യു.ഡി.എഫ് വിട്ടവരെയല്ല, മറിച്ച് എൽ.ഡി.എഫിൽ അസംതൃപ്തരായവരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് പി.ജെ ജോസഫ്. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ അതൃപ്തരാണോയെന്ന് അറിയില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. ഇടതുമുന്നണിയിലെ…

തിരുവനന്തപുരം: മങ്കിപോക്സ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളവും അതീവ ജാഗ്രതയിലാണ്. രാജ്യത്ത് ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.…