Browsing: KERALA

കോഴിക്കോട്: ലൈംഗികാതിക്രമക്കേസിലെ പ്രതിയായ എഴുത്തുകാരൻ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ് അറിയിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടിൽ അന്വേഷണ സംഘം നിരവധി തവണ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ…

കണ്ണൂർ: കോൺഗ്രസിനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. എൽ.ഡി.എഫിലെ അസംതൃപ്തരായ സഖ്യകക്ഷികളെ മുന്നണിയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്…

ആലപ്പുഴ: നിയമനത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു. എറണാകുളം കളക്ടറാകാൻ പോകുന്ന ഭാര്യ രേണു രാജിൽ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. ശ്രീറാമിന്‍റെ വാഹനം കളക്ടറേറ്റിലെത്തിയപ്പോൾ…

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ നടപടികൾ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയച്ചു. റവന്യൂ കമ്മി, ഗ്രാന്‍റുകളിലെ കുറവ്, ജിഎസ്ടി…

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിലിന്‍റെ തുടർ പ്രവർത്തനങ്ങൾ വീണ്ടും പ്രതിസന്ധിയിലായി. നിശ്ചിത സമയത്തിനുള്ളിൽ സാമൂഹിക ആഘാത പഠനം പൂർത്തിയാകാത്തതിനാൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ഇനിയും…

ന്യൂഡൽഹി: എസ്.എൻ.സി ലാവ്‌ലിൻ കേസ് സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നു. ഓഗസ്റ്റ് അവസാനത്തിലാണ് കേസ് കോടതി പരിഗണിക്കാനിരിക്കുന്നത്. ഓഗസ്റ്റ് 22ന് കേസ് പരിഗണിക്കുമെന്നാണ് കോടതി വെബ്‌സൈറ്റിൽ പറയുന്നത്. ഒരു…

നാവായിക്കുളം: ദേശീയപാതയിൽ നാവായിക്കുളം 28ആം മൈലിൽ വീണ്ടും വാഹന അപകടം നടന്നു. ഇന്ന് രാവിലെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറിന് പിന്നിൽ അമിതവേഗതയിൽ അശ്രദ്ധമായി വന്ന ലോറി…

കൊല്ലം: വിവാഹ വാഗ്ദാനം നൽകി തൊടുപുഴ സ്വദേശി മെഡിക്കൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച യുവ ഡോക്ടർ ഉടൻ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം ഇയ്യാളെ അറസ്റ്റ് ചെയ്ത് തൊടുപുഴ കോടതിയിൽ ഹാജരാക്കണമെന്ന്…

തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹാഇടവകയില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. കാരക്കോണം മെഡിക്കൽ കോളേജ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ബിഷപ്പ് ധർമ്മരാജ് റസാലം,…

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനക്രമം പുനഃക്രമീകരിച്ചു. ട്രയൽ അലോട്ട്മെന്‍റ് വ്യാഴാഴ്ച നടക്കും. ആദ്യ അഡ്മിഷൻ ലിസ്റ്റ് ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് പൂർത്തിയായി. ഓഗസ്റ്റ് 22ന്…