Browsing: KERALA

കീഴാറ്റൂർ: കീഴാറ്റൂരിൽ സംസ്ഥാന ടൂറിസം വകുപ്പ് നിർമിക്കുന്ന പൂന്താനം സ്മാരക സാംസ്കാരിക കേന്ദ്രത്തിന്‍റെ നിർമാണം കരാറുകാരന് നൽകാൻ പണമില്ലാത്തതിനാൽ നിർത്തിവച്ചിരിക്കുകയാണ്. പൂന്താനം സ്മാരക സമിതി സർക്കാരിന് സൗജന്യമായി…

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വട്ടപ്പാറ സി.ഐ ഗിരിലാലുമായി നടത്തിയ ഫോൺ സംഭാഷണം വിവാദത്തിൽ. മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പരാതിയിലാണ്…

മലപ്പുറം: സമ്പൂർണ ഡിജിറ്റൽ ജില്ലയായി മലപ്പുറം. നാളെ രാവിലെ 10.30ന് മലപ്പുറം ടൗൺഹാളിൽ കളക്ടർ വി.ആർ പ്രേംകുമാർ പ്രഖ്യാപനം നടത്തും. തിരുവനന്തപുരം ആർബിഐ ജനറൽ മാനേജർ സെട്രിക്…

തിരുവനന്തപുരം: വിവാദമായ ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. നിലവിലെ നിയമമനുസരിച്ച് പൊതുപ്രവർത്തകർക്കെതിരെ ലോകായുക്ത പരാമർശം നടത്തിയാൽ രാജിവയ്ക്കണം. ഭേദഗതി പ്രകാരം ലോകായുക്ത ഉത്തരവ് അംഗീകരിക്കാനോ നിരസിക്കാനോ…

ആലപ്പുഴ: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ന്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മത്സ്യത്തൊഴിലാളികൾ ക്ക് ചില പ്രശ്നങ്ങളുണ്ട്. അവയെല്ലാം ചർച്ചകളിലൂടെ സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം…

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമുകൾ നിയന്ത്രിക്കാൻ നിയമത്തിൽ ശക്തമായ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാരംഗത്തുള്ളവർ ഇത്തരം കമ്പനികളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം…

തിരുവനന്തപുരം: എല്ലാ ജില്ലകളെയും ബന്ധിപ്പിച്ച് വിമാന സർവീസ് നടത്തണമെന്ന് മുസ്ലിം ലീഗ് എംഎൽഎ മഞ്ഞളാംകുഴി അലി ആവശ്യപ്പെട്ടു. നിയമസഭയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടെയായിരുന്നു മഞ്ഞളാംകുഴി…

കൊച്ചി: ശവസംസ്കാരച്ചടങ്ങിൽ കുടുംബാംഗങ്ങൾ ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കോട്ടയം മല്ലപ്പള്ളി സ്വദേശി മറിയാമ്മയുടെ (95) മൃതദേഹത്തിന് അരികിലാണ് മക്കളും മരുമക്കളും പേരക്കുട്ടികളും…

തൃശ്ശൂര്‍: വെള്ളിക്കുളങ്ങര പോത്തൻചിറയിൽ കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണ് ചെരിഞ്ഞ നിലയില്‍. വനാതിർത്തിക്ക് സമീപമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള പറമ്പിലെ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.…

കാസര്‍ഗോഡ്, കണ്ണൂര്‍,വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കായി നോര്‍ക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി സംരംഭങ്ങള്‍ക്കുളള വായ്പാ മേളയിലെ ആദ്യ ദിവസം 79 സംരംഭങ്ങള്‍ക്ക് വായ്പ്പക്കായി…