Browsing: KERALA

തിരുവനന്തപുരം: സർക്കാർ-ഗവർണർ തർക്കം തുടരുന്നതിനിടെ കണ്ണൂർ വി.സിക്കെതിരായ നടപടിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. തിരിച്ചെത്തിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല പ്രമേയത്തിലും ചരിത്ര…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ മലപ്പുറം വരെയുള്ള വടക്കൻ ജില്ലകളിലും തൃശൂർ, ഇടുക്കി,…

ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചുമതല ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട്…

‘ഇന്ത്യയുടെ ഭാവി മുകുളം’ എന്ന ക്യാപ്ഷനോടെ ചെസ്സ് ചാമ്പ്യൻ പ്രഞ്ജനന്ദയുടെ ചിത്രം സുരേഷ് ഗോപി തന്‍റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി. ലോക ഒന്നാം നമ്പർ ചെസ്സ് ചാമ്പ്യനായ…

മലപ്പുറം: കെ.കെ ശൈലജ എം.എൽ.എക്ക് പരോക്ഷ മറുപടി നൽകി കെ.ടി ജലീൽ എം.എൽ.എ. ‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം. 101%’ എന്നായിരുന്നു കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.…

എറണാകുളം: ജീവനക്കാർക്ക് ശമ്പളം നൽകാൻ കെഎസ്ആർടിസി മാനേജ്മെന്‍റിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ശമ്പള കുടിശ്ശിക സെപ്റ്റംബർ ഒന്നിന് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ശമ്പള വിതരണത്തിനായി 103…

കോഴിക്കോട്: സ്കൂളുകളിൽ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം അടിച്ചേല്‍പ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം…

കൊല്ലം: ചിതറ ഗ്രാമപഞ്ചായത്ത് അരിപ്പ വാർഡിലെ വഞ്ചിയോട് പ്രദേശത്ത് കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി തരിശുകിടന്ന സ്ഥലം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കിളി കുറവാ ഗ്രൂപ്പ് നെൽവയൽ ആക്കി…

കൊല്ലം: കടയ്ക്കൽ മേളയുടെ പ്രചാരണാർഥം കുറ്റിക്കാട് ബോധി ട്യൂഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കടയ്ക്കൽ പഞ്ചായത്ത്‌ അങ്കണത്തിൽ ഫെസ്റ്റ് ചീഫ് കോർഡിനേറ്റർ പി പ്രതാപൻ…

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് മന്ത്രിമാർ സമരക്കാരോട് പറഞ്ഞു. സമരം തുടരുമെന്ന് ലത്തീൻ അതിരൂപതയും പ്രഖ്യാപിച്ചു.…