Browsing: KERALA

മാനന്തവാടി: മങ്കിപോക്സ് ലക്ഷണങ്ങളോടെ ഒരാൾ വയനാട് ജില്ലയിൽ നിരീക്ഷണത്തിൽ. ജൂലൈ 15ന് ദുബായിൽ നിന്നെത്തിയ 38കാരിയെയാണ് വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളെ…

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഉമ്മൻചാണ്ടിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. സമാനതകളില്ലാത്ത വികസന മുന്നേറ്റങ്ങളിലൂടെ കേരളത്തിന്‍റെ മുഖച്ഛായ മാറ്റിയ ഉമ്മൻചാണ്ടിയുടെ ഭരണം സംസ്ഥാന ചരിത്രത്തിലെ…

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ഉദ്ഘാടനം ചെയ്ത ഇലക്ട്രിക് ബസ് വഴിയിൽ നിന്നു. തിരുവനന്തപുരം നഗരത്തിൽ ബ്ലൂ സർക്കിൾ സർവീസിനായി വിട്ടുനൽകിയ രണ്ട് ബസുകളിൽ ഒന്നാണ് പണിമുടക്കിയത്.…

തിരുവനന്തപുരം: എംജി, കേരള, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് (03.08.2022) നടത്താനിരുന്ന പരീക്ഷകൾ കനത്ത മഴയെ തുടർന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ ജില്ലകളിൽ റെഡ്…

മലപ്പുറം: മുസ്ലീം ലീഗ് രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കെഎം ഷാജി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി…

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുമ്പോൾ ഫ്ലാഗ് കോഡിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ആരംഭിക്കാനിരുന്ന പ്ലസ് വൺ അലോട്ട്മെന്‍റ് മാറ്റിവച്ചു. ആദ്യ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച രാവിലെ 11 മുതൽ…

ഇന്നത്തെ മന്ത്രിസഭാ യോഗം സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും വിലയിരുത്തും. ഓൺലൈനായാണ് യോഗം നടക്കുക. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർ വിവിധ ജില്ലകളിൽ തങ്ങുന്നതിനാലാണ്…

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 102 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 2368 പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. 27 വീടുകൾ പൂർണമായും തകർന്നു. 126 വീടുകൾ ഭാഗികമായി…

കൊല്ലം: സംസ്ഥാന സർക്കാർ ഇത്തവണ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ കശുവണ്ടി വികസന കോർപറേഷന്റെ കശുവണ്ടിപരിപ്പുമുണ്ടാവും.50 ഗ്രാം പരിപ്പാണ് ഒരു കിറ്റിൽ ഉണ്ടാവുക.80 ലക്ഷം പാക്കറ്റുകളിലായി 400 മെട്രിക്…