Browsing: KERALA

കോട്ടയം: ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ‘ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം’…

തിരുവനന്തപുരം: ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് ലോകായുക്ത ഭേദഗതി ഓർഡിനൻസ് അസാധുവായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ ഫണ്ട് കേസിന്‍റെ വിധിയിലേക്ക് ലോകായുക്ത കടക്കാനുള്ള സാഹചര്യമൊരുങ്ങി. ഓർഡിനൻസ് അസാധുവായതോടെ ഭേദഗതിക്ക്…

ഒലവക്കോട്: പാലക്കാട് 10 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി. അഞ്ച് കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികളാണ് പിടിയിലായത്. ഇടുക്കി സ്വദേശികളായ അനീഷ് കുര്യൻ,…

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നഞ്ചിയമ്മയ്ക്ക് കെപിസിസി ആദരം. സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പമാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്ക് ആദരമർപ്പിക്കുന്നത്. ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം…

തിരുവനന്തപുരം: വി.കെ പ്രശാന്ത് എം.എൽ.എ അടക്കമുള്ളവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇ.ഡിക്കെതിരായ പോസ്റ്ററുകൾ. മുൻ ധനമന്ത്രി തോമസ് ഐസക്കിന്‍റെ ചിത്രവും പോസ്റ്ററിലുണ്ട്. മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം എന്ന…

തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരം സംസ്ഥാനത്ത് രൂപീകരിച്ച വിജിലൻസ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ വിമർശിച്ചു. ഈ കമ്മിറ്റികളിലൂടെ സംസ്ഥാന ഭക്ഷ്യകമ്മീഷന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന്…

തൃശ്ശൂര്‍: പാലിയേക്കരയിൽ ടോൾ പിരിവ് നടത്തുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ നിന്ന് ദേശീയപാത അതോറിറ്റി വിലക്കി. ദേശീയപാതയില്‍ തട്ടിക്കൂട്ട് അറ്റകുറ്റപ്പണികൾ നടത്തിയെന്ന് കണ്ടെത്തിയതിനെ…

തൃശ്ശൂര്‍: മരോട്ടിച്ചാലിലെ വല്ലൂര്‍ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അക്ഷയ്, സാന്റോ എന്നിവരടക്കം…

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അതിദരിദ്രരുള്ളത് മലപ്പുറത്തെന്ന് റിപ്പോർട്ട്. കുടുംബശ്രീയുടെ പിന്തുണയോടെ തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കണക്കെടുപ്പിൽ അതിദരിദ്രര്‍ കൂടുതൽ മലപ്പുറത്താണെന്ന് കണ്ടെത്തി. 64,006 പേരാണ് സംസ്ഥാനത്തെ…

തിരുവനന്തപുരം: കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്‍റെ പരസ്യത്തിനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.…