Browsing: KERALA

കൊച്ചി: കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തി മുൻ ഡി.ജി.പി ആർ.ശ്രീലേഖ. തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ആർ ശ്രീലേഖ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയത്. കിളിരൂർ,…

മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വ്യത്യസ്ത ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ…

കോഴിക്കോട്: മഹാത്മാഗാന്ധിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ബ്രിട്ടീഷ് ഭരണകാലത്ത് ഗാന്ധിജി സംരക്ഷിക്കപ്പെട്ടു. ഗോൾവാൾക്കർ ഗാന്ധിജിക്കെതിരെ നടത്തിയ പ്രസംഗത്തിന്‍റെ 52-ാം ദിവസമാണ് ഗാന്ധിജി വധിക്കപ്പെട്ടത്.…

കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരമാണെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. കെ.ടി ജലീലിന്‍റെ നിലപാട് രാജ്യദ്രോഹമാണെന്ന് എം.ടി രമേശ് വിമർശിച്ചു. ആസാദ്…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 75-ാമത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ അഭിമാനത്തോടെ ഓർക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗവർണർ ആശംസകൾ…

കൊല്ലം: കടയ്ക്കൽ NREGS യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ തല കൺവൻഷനും പ്രതിഭ സംഗമവും, മുതിർന്ന മറ്റുമാരെ ആദരിക്കൽ പരിപാടിയും സംഘടിപ്പിച്ചു. യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി…

കൊല്ലം: ഉമ്മയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതി യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനനികൾക്ക് ആദരം അർപ്പിച്ചുകൊണ്ട് ഐതിഹസികമായ കടയ്ക്കൽ വിപ്ലവ ചരിത്ര പധങ്ങളിലേക്ക് സ്വാതന്ത്ര്യ സമര…

തിരുവനന്തപുരം : നിയമസഭാ സ്പീക്കർ എം ബി രാജേഷ് 75-ാമത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. “സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം, ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, ഫെഡറൽ…

കൊല്ലം : സി. പി ഐ (എം) കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കൽ വിപ്ലവസ്മാരക സ്ക്വയറിയിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സെമിനാറും, സ്വാതന്ത്ര്യ…

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആർമി പബ്ലിക് സ്കൂളിന് ഇന്ന് ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന മുദ്രാവാക്യവുമായി സൈനിക ഉദ്യോഗസ്ഥരുടെ മക്കൾക്ക് ആഗോള നിലവാരമുള്ള വിദ്യാഭ്യാസം…