Browsing: KERALA

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പേവിഷബാധയ്ക്കെതിരായ വാക്സിന് ക്ഷാമം രൂക്ഷം. പ്രതിവർഷം ഏകദേശം 65,000 വയൽ വാക്സിൻ ചെലവായി​രു​ന്ന സ്ഥാനത്ത് ഇപ്പൊൾ ആവശ്യം മൂന്നിരട്ടിയായി. 1.75 ലക്ഷമായി…

നെടുമങ്ങാട്: ഭർത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. രാജേഷ് വീട്ടിനുള്ളിൽ…

മലപ്പുറം : കുറ്റിപ്പുറം മഞ്ചാടിയില് ഇന്നോവ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പുത്തനത്താണി കുന്നത്തോടത്ത് സ്വദേശി അബ്ദുൽ ഖാദറിന്റെ (48) ആണ് മരിച്ചത്. അബ്ദുള് ഖാദറിന്റെ…

ആയൂർ : സൗദിയുടെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ചിക്കൻപോക്സ് ബാധിച്ച് മരണമടഞ്ഞ അമ്പലംകുന്ന് നെട്ടയം വടക്കുംകര വീട്ടിൽ ശ്രീധരൻ – ശാന്തമ്മ…

കണ്ണൂർ: കണ്ണൂർ വൈസ് ചാൻസലർക്കെതിരെ പൊലീസിൽ പരാതി. കൊലപാതക ഗൂഢാലോചന നടന്നുവെന്ന ഗവർണറുടെ ആരോപണത്തിൽ കേസെടുക്കണമെന്നാണ് പരാതി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക്…

തിരുവനന്തപുരം: കേരള സർക്കാരുമായി രാഷ്ട്രീയ ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസിന്‍റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണെന്ന് ഡിവൈഎഫ്ഐ. ‘കാര്യവാഹിന്‍റെ അധിക ജോലി ഗവർണർ ഏറ്റെടുക്കുന്നു’…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂർ എംപി. പിണറായി വിജയൻ കാര്യക്ഷമതയുള്ള, വാക്ക് പാലിക്കുന്ന നേതാവാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്…

കണ്ണൂർ: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മര്യാദ ലംഘിച്ചെന്ന് ആരോപിച്ചു. വൈസ് ചാൻസലർക്കെതിരായ പരാമർശം ഭരണഘടനാപദവി വഹിക്കുന്നയാളിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. സർവകലാശാലയുടെ നിയമങ്ങൾ…

കൊല്ലം: മതിര ദേശസേവിനി വായന ശാലയുടെ ആഭിമുഖ്യത്തിൽ മതിര എൽ. പി.എസിലാണ് കുട്ടികളുടെ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. ചിത്രകലാ അദ്ധ്യാപകനായ ഗിരീഷ് ചായികയുടെ കീഴിൽ പഠിക്കുന്ന നാലാം ക്ലാസ്സു…

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം എംപി. ആരിഫ് മുഹമ്മദ് ഖാൻമാരെ സംരക്ഷിക്കാൻ ഗവർണർ പദവി വേണ്ടെന്ന് തീരുമാനിക്കേണ്ട കാലഘട്ടമാണിതെന്ന് ബിനോയ് വിശ്വം പറഞ്ഞു.…