Browsing: KERALA

കണ്ണൂര്‍: യു.ഡി.എഫിന്‍റെ ശക്തമായ മുന്നേറ്റമുണ്ടായിട്ടും മട്ടന്നൂർ കോട്ട എൽ.ഡി.എഫ് നിലനിർത്തി. കഴിഞ്ഞ 25 വർഷമായി നിലനിൽക്കുന്ന മട്ടന്നൂർ നഗരസഭയിലെ എൽ.ഡി.എഫ് ഭരണം മാറ്റമില്ലാതെ തുടരും. 35 വാർഡുകളിൽ…

തൃശൂർ: മദ്യലഹരിയിൽ വാഹനമോടിച്ച ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. സ്വകാര്യ ബസുകൾക്കെതിരെ തൃശൂർ ഈസ്റ്റ് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായാണ് നടപടി. മദ്യപിച്ചതായി കണ്ടെത്തിയ…

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്‍റ് തിങ്കളാഴ്ച ആരംഭിക്കും. ഇതിന്‍റെ ഭാഗമായി ഞായറാഴ്ച അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. താൽക്കാലിക പ്രവേശനത്തിനുള്ള വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ…

ടാക്സി മേഖലയിലെ ചൂഷണം ഒഴിവാക്കാൻ സർക്കാർ തയ്യാറാക്കിയ കേരള സവാരി പദ്ധതി ഉപയോഗിക്കാൻ ഇതുവരെ പൊതുജനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. കേരള സവാരി മൊബൈൽ ആപ്പ് ആപ്പ് സ്റ്റോറുകളിൽ എത്താത്തതാണ്…

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് സംഘർഷത്തിൽ കലാശിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച സംഗീത പരിപാടിക്ക് അനുമതിയില്ലായിരുന്നെന്ന് മേയർ ബീന ഫിലിപ്പ്. വെള്ളിമാടുകുന്ന് ജെ.ഡി.ടി…

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് തുടരുന്നതിനിടെ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോമസ് ഐസക്. അനുനയത്തിന്…

തിരുവനന്തപുരം: സംഗീത സംവിധായകൻ ആർ.സോമശേഖരൻ (77) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.15ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗറിലെ ‘സൗപർണിക’യിലായിരുന്നു താമസം.…

കോലഞ്ചേരി: ഓണം അടുത്തതോടെ കാർഷിക വിപണികൾ ഉണർന്നു. അത്തത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ സ്വാശ്രയ കർഷക ചന്തകളിൽ പച്ചക്കറികളുടെ വില ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഓണസദ്യയ്ക്കുള്ള പച്ചക്കറികളിൽ മത്തൻ,…

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും. ഗവർണർ-സർക്കാർ ഏറ്റുമുട്ടലിന്‍റെ അസാധാരണമായ സാഹചര്യത്തിലാണ് നിയമസഭ സമ്മേളിക്കുന്നത്. നേരത്തെ ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ബില്ലുകൾ…

തിരുവനന്തപുരം: സർവകലാശാല വിഷയത്തിൽ അടക്കം സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. പാർട്ടി മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് ഗവർണറെ രൂക്ഷമായ ഭാഷയിൽ…