Browsing: KERALA

കർക്കിടകത്തിലെ പട്ടിണിയിൽ നിന്ന് സമൃദ്ധിയുടെയും പ്രത്യാശയുടെയും നാളുകളിലേക്കുള്ള സ്വപ്നമായിരുന്നു തന്‍റെ കുട്ടിക്കാലത്തെ ഓണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. അന്ന് ഭൂരിഭാഗവും അക്കാലത്ത് കർഷക കുടുംബങ്ങളായിരുന്നു. കർക്കിടകത്തിൽ മഴയത്ത്…

തിരുവനന്തപുരം: താൻ സ്പീക്കറായിരിക്കുമ്പോഴും രാഷ്ട്രീയം നന്നായി പറഞ്ഞിട്ടുണ്ടെന്ന് നിയുക്ത മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സ്പീക്കർ സ്ഥാനം രാജിവച്ച ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ രാഷ്ട്രീയം…

കോട്ടയം: നായയുടെ കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസുകാരിക്ക്, വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.…

തിരുവനന്തപുരം: എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് കൈമാറി. മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം രാജിവച്ചത്. ഡെപ്യൂട്ടി സ്പീക്കർ…

കണ്ണൂര്‍: കരുവന്നൂർ സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്ന പശ്ചാത്തലത്തിൽ, തങ്ങളുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ പരിശോധന നടത്താൻ, സിപിഎം പ്രത്യേക ഓഡിറ്റ് വിഭാഗം കൊണ്ടുവരുന്നു. സഹകരണ…

കോവളം: കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം അവസാനം ബെംഗളൂരുവിൽ ചർച്ച നടത്താൻ ധാരണയായതായി മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണമേഖല…

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിനിയായ 12കാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത്…

കെഎസ്ആര്‍ടിസി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അംഗീകൃത യൂണിയനുകളുമായി നിർണ്ണായക യോഗം തിങ്കളാഴ്ച ചേരുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇന്ന് മുതൽ ജീവനക്കാർക്ക് ശമ്പളം നൽകിത്തുടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്.…

മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞെന്ന് ബി.ജെ.പിയുടെ ആഭ്യന്തര സർവേ. പ്രധാനമന്ത്രിയുടെ സ്വാധീനം കുറഞ്ഞിട്ടില്ലെന്നും സർവ്വേ പറയുന്നു. സംസ്ഥാന പ്രസിഡന്‍റുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതിച്ഛായയും…

എൻസിപി സംസ്ഥാന പ്രസിഡന്റായി പി.സി. ചാക്കോ തുടരും. മന്ത്രി എ.കെ. ശശീന്ദ്രനാണ് ചാക്കോയുടെ പേരു നിർദേശിച്ചത്. കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് പിന്താങ്ങി. ഇദ്ദേഹം ചാക്കോയ്ക്കെതിരെ…