Browsing: KERALA

അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. 12 പ്രതികളുടെ ജാമ്യമാണ് വിചാരണക്കോടതി റദ്ദാക്കിയത്. ഇവരിൽ മൂന്നുപേരെ റിമാൻഡ് ചെയ്തു. ഒമ്പത്…

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരാമർശത്തെ അപലപിച്ച് അമ്പതിലധികം ചരിത്രകാരൻമാരും പണ്ഡിതൻമാരും രംഗത്തെത്തി. വൈസ്…

ബെയ്ജിങ്: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അവിടെ തിരിച്ച് പോകാൻ അനുമതി. രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്കൊടുവിലാണ് ചൈന ഇളവുകൾ പ്രഖ്യാപിച്ചത്. ഇന്ത്യൻ വിദ്യാർത്ഥികളെ…

തിരുവനന്തപുരം: നിഷ്ക്രിയമായ ആഭ്യന്തര വകുപ്പും മയക്കുമരുന്ന് വ്യാപാരവും കേരളത്തെ മയക്കുമരുന്നിന്‍റെ കേന്ദ്രമാക്കി മാറ്റുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 90% കൊലപാതകങ്ങൾക്കും അക്രമ സംഭവങ്ങൾക്കും…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. 12 മണിക്കൂർ ഒറ്റത്തവണ ഡ്യൂട്ടി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എട്ട് മണിക്കൂർ…

ന്യൂഡല്‍ഹി: അന്തർ ദേശീയ നരവംശ ശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലയെ കേരളത്തിൽ നിന്ന് മടക്കി അയച്ച സംഭവത്തിൽ കേന്ദ്രത്തേോട് റിപ്പോർട്ട് തേടി ദില്ലി ഹൈക്കോടതി.  നടപടിക്കെതിരായ ഫിലിപ്പോ ഒസെല്ല…

കണ്ണൂർ: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടെന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി കെ.കെ. ശൈലജ ടീച്ചര്‍. ശൈലജ ടീച്ചറുടെ വാര്‍ഡില്‍ എല്‍.ഡി.എഫ് തോറ്റുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…

തൊടുപുഴ: തൊടുപുഴയിൽ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിലായി. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് (25), കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22) എന്നിവരാണ് അറസ്റ്റിലായത്.…

തൃശൂർ: തൃശൂര്‍ കണ്ടാണശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം. പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. കൂനംമൂച്ചി സ്വദേശി വിന്‍സന്റ് ആണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് പരാതികൾ ലഭിച്ചതിനെ…

തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്‍റ് കോളേജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുവച്ച് മുറി പൂട്ടി. കഴിഞ്ഞ വര്‍ഷം കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥി ഇപ്രാവശ്യം വീണ്ടും പ്രവേശനത്തിനെത്തിയത് പ്രിന്‍സിപ്പാള്‍…