Browsing: KERALA

തിരുവനന്തപുരം: ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യമനസ്സുകളുടെ ഐക്യം വിളംബരം ചെയ്യുന്ന ആശയമാണ് ഓണം. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ…

രാഹുൽ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര ചരിത്ര സംഭവമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. യാത്ര ഉയര്‍ത്തുന്നത് ഐക്യത്തിന്റെ സന്ദേശം ആണ്. രാജ്യത്തിന്റെ പൊതു…

ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വനിതാ സംഘടന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സുപ്രീം കോടതിയിൽ. ബലാത്സംഗങ്ങൾക്കെതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമാണ് ഭർതൃബലാത്സംഗത്തിന് നൽകുന്ന ഇളവെന്ന്…

കോഴിക്കോട്: ഡി.ലിറ്റിനെ അംഗീകരിക്കില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.ഇത് സംബന്ധിച്ച് കാന്തപുരം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്ക് കത്ത് നൽകി. തന്‍റെ അറിവോടെയല്ല ചർച്ചകൾ നടക്കുന്നതെന്നും…

തിരുവനന്തപുരം: എം ബി രാജേഷ് രാജിവച്ച ഒഴിവിൽ സ്പീക്കർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അൻവർ സാദത്ത് എം എൽ എ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും.…

കൊല്ലം: കൊല്ലത്ത് ട്വന്‍റിഫോർ വാർത്താ സംഘത്തിന് നേരെ ആക്രമണം. കൊല്ലം റിപ്പോർട്ടർ സലിം മാലിക്, ഡ്രൈവർ ശ്രീകാന്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. കൊല്ലം ബീച്ച് റോഡിൽ വെച്ചാണ് എട്ടംഗ…

ഫോർട്ട് കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തോപ്പുംപടി സി.ഐ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ആരോപണങ്ങളും വെടിയുണ്ടകൾ തങ്ങളുടേതല്ലെന്ന നാവികസേനയുടെ വിശദീകരണവും അന്വേഷിക്കും.…

വയനാട്: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതായി…

തിരുവനന്തപുരം: സാമ്പത്തിക വളർച്ചയുടെ ഫലമായി മറ്റു രാജ്യങ്ങളിലെല്ലാം ജനക്ഷേമത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചം ഇന്ത്യയിലെ സാധാരണക്കാർക്കു ലഭിക്കുന്നില്ലെന്ന് തോമസ് ഐസക്. മോദി ഭരണത്തിനു കീഴിൽ വളർച്ച ഇടിയുക മാത്രമല്ല…

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽവച്ചു വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീൻപിടിത്തം കഴിഞ്ഞു ബോട്ടിൽ തിരിച്ചുവരുമ്പോൾ ചെവിക്കാണ് വെടിയേറ്റത്. ഫോർട്ട് കൊച്ചി നേവി…