Browsing: KERALA

കൊച്ചി: കൊച്ചി മെട്രോയുടെ എല്ലാ ട്രെയിനുകളിലും യാത്രക്കാർക്കായി ഏർപ്പെടുത്തിയ സൗജന്യ വൈഫൈ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ആലുവ മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള…

പത്തനംതിട്ട: കുടുംബ സമൃദ്ധിക്ക് വേണ്ടി നരബലി നടത്തിയ ശേഷം എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ കുഴിച്ചിട്ട കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഭഗവൽ…

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയതിനെ തുടർന്ന് അഞ്ച് വർഷമായി വേദന അനുഭവിക്കുന്ന യുവതിക്ക് വീണ്ടും നീതി നിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി…

കൊച്ചി: കാസർകോട് പടന്നയിൽ ടി.കെ.സി എജ്യുക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ചതിൽ കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ തന്‍റെ അധികാരപരിധി മറികടന്ന് തെറ്റായി പ്രവർത്തിച്ചുവെന്ന്…

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇഴയുന്നു. ഫണ്ടിന്‍റെ അഭാവം മൂലം പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഒരു മാസം കഴിഞ്ഞിട്ടും…

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ. യുവതിയെ വീട്ടിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടു പോയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോവളത്ത് എത്തിച്ച് ശാരീരികമായി പീഡിപ്പിച്ചു.…

തിരുവനന്തപുരം: ഇലന്തൂരിൽ നരബലിയുടെ പേരിൽ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അന്ധവിശ്വാസത്തിനും അധാർമ്മികതയ്ക്കുമെതിരെ സംസ്ഥാന സർക്കാർ ഉടൻ…

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിൽ രണ്ട് പേരെ കൂടി പ്രതി ചേർത്തു. എംഎൽഎയ്ക്ക് വേണ്ടി യുവതിയെ ഭീഷണിപ്പെടുത്തിയ രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്. പ്രതികളിൽ ഒരാൾ റനിഷ എന്ന…

തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തതിനു പിന്നാലെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. എം.എൽ.എയ്ക്കെതിരായ കേസ് വളരെ ഗൗരവമുള്ളതാണ്. സംഭവത്തിൽ കോൺഗ്രസ്…

തിരുവനന്തപുരം: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി…